തെന്നന്ത്യയിൽ തരംഗമാകുകയാണ് ആറ്റ്ലി . തമിഴ്ലെ ഹിറ്റ് സംവിധായകനായി പേരെടുത്ത ശേഷം ഇപ്പോൾ ബോളിവുഡിലേക്ക് കടക്കുകയാണ് ആറ്റ്ലി . തെലുങ്കിലും അരങ്ങേറാൻ ഒരുങ്ങുകയാണ് ആറ്റ്ലി . ബോളിവുഡിൽ ഷാരൂഖ് ഖാൻ ആണ് നായകൻ എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.
സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം ഷാരൂഖ് ഖാന് ചിത്രത്തിന് 30 കോടി സംവിധായകന്റെ പ്രതിഫലം എന്നാണ് കേൾക്കുന്നത് . ബിഗിലിന്റെ റിലീസിന് ശേഷം മാത്രമേ പുതിയ ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
തെറി, മെര്‍സല്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് – അറ്റ്ലി കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമായ ബിഗില്‍ ദീപവലി റിലീസായി , നവംബര്‍ 25 ന് തിയേറ്ററുകളില്‍ എത്തും. നടന് പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്ബനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ബിഗില്‍ കേരളത്തില്‍ എത്തിക്കുന്നത്.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...