Malayalam
പിണറായി വിജയൻറെ ജീവിതം വെള്ളിത്തിരയിലേക്കോ; വെളിപ്പെടുത്തി ആഷിക് അബു
പിണറായി വിജയൻറെ ജീവിതം വെള്ളിത്തിരയിലേക്കോ; വെളിപ്പെടുത്തി ആഷിക് അബു
Published on
രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടോ ഉണ്ടെങ്കില്‍ അതാരുടെ ആയിരിക്കുമെന്ന പ്രേക്ഷകൻറെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്ന് സംവിധായകൻ ആഷിക് അബു. ഇൻസ്റ്റാഗ്രാം ഫോളോവേഴ്സുമായി നടത്തിയ സംഭാഷണത്തിലാണ് തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്.
മലയാള സിനിമയിൽ സംവിധാന രംഗത്ത് തൻറേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് ആഷിക് അബു. സിനിമ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ആഷിക് അബു. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കാറുമുണ്ട്.
ആഷിക് അബുവിന്റെ ഈ ആഗ്രഹം എന്ന് യാഥാർഥ്യമാക്കുകമെന്നാണ് പ്രേക്ഷകർക്ക് ഇനി അറിയേണ്ടത്
ashik abu
Continue Reading
You may also like...
Related Topics:ashik abu
