Malayalam
ഇത്തിരി ഹോട്ടായി ആര്യ, ഇത് ഇത്തിരി കൂടി പോയെന്ന് ആരാധകർ!
ഇത്തിരി ഹോട്ടായി ആര്യ, ഇത് ഇത്തിരി കൂടി പോയെന്ന് ആരാധകർ!
ടെലിവിഷൻ പാരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ രോഹിത്. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന കോമഡി പരിപാടിയിൽ രമേശ് പിഷാരടിയയുടെ ഭാര്യയായെത്തി ആര്യ മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു. മാത്രമല്ല ചലച്ചിത്ര രംഗത്തും താരം സജീവമാണ്. എന്നാൽ ഇപ്പോളിതാ ആര്യയുടെ ചില ഹോട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രം ഒരു ഫോട്ടോ ഷൂട്ടിന്റെ സമയത്തുള്ളതാണ്. വെള്ള കുർത്ത മാത്രം ധരിച്ചുകൊണ്ടാണ് ആര്യ ചിത്രത്തിൽ കാണപ്പെടുന്നത്. താരത്തിന്റെ ഈ പെട്ടന്നുള്ള പുതിയ മേക്ക്ഓവർ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ ചിത്രത്തിന് നിരവധി കമെന്റുകളും വന്നുകഴിഞ്ഞു. ഈ വേഷത്തിൽ ആര്യയെ പ്രേതീക്ഷിച്ചില്ലെന്നാണ് ആരാധകരുടെ പക്ഷം.
ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ആര്യ പ്രേക്ഷക ശ്രദ്ധ നേടുന്നത്. 2007ലെ അമൃത ടിവിയിലെ ഓഫീസര്‍ എന്ന പ്രോഗ്രാമിലൂടെയായിരുന്നു തുടക്കം. സിനിമയിലേക്ക് 2015ല്‍ ലൈല ഓ ലൈല എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സിനിമയില്‍ എത്തി. ഒരു സെക്കന്റ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതത്തിലാണ് ആര്യ ഒടുവില്‍ അഭിനയിച്ചത്. 18ാം വയസിലായിരുന്നു വിവാഹം. അച്ഛനും അമ്മയ്ക്കും ജ്യോതിഷത്തില്‍ വിശ്വാസമാണ്. 18ാം വയസില്‍ വിവാഹം നടന്നില്ലെങ്കില്‍ പിന്നെ 32ാം വയസിലെ നടക്കുകയുള്ളൂ എന്നാണ് ജ്യോതിഷം പറഞ്ഞത്. അതുക്കൊണ്ട് തന്നെ അച്ഛന്റെയും അമ്മയുടെയും വിശ്വാസ പ്രകാരം 18ാം വയസില്‍ വിവാഹം കഴിച്ചു.
ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയായ നടി. പരിപാടിയിലെ രമേഷ് പിഷാരടിയുടെ ഭാര്യയാണോ ആര്യയെന്ന് പലര്‍ക്കും സംശയം തോന്നിയിട്ടുണ്ട്. അതേ കുറിച്ച് സംസാരമുണ്ടായിട്ടുമുണ്ട്. എന്നാല്‍ രമേഷ് പിഷാരടിക്ക് വേറെ ഭാര്യയും കുട്ടികളുമൊക്കെ ഉണ്ടെന്ന് അറിഞ്ഞതോടെ ആ സംസാരം ഉണ്ടായിട്ടില്ല.
arya rohith hot pic
