Actor
കഠിനമായ നെഞ്ചുവേദന; എ ആർ റഹ്മാൻ ആശുപത്രിയിൽ; സംഭവിച്ചത് വെളിപ്പെടുത്തി അവർ ; ആരോഗ്യ പ്രശ്നത്തിന് കാരണം ഇത് ?
കഠിനമായ നെഞ്ചുവേദന; എ ആർ റഹ്മാൻ ആശുപത്രിയിൽ; സംഭവിച്ചത് വെളിപ്പെടുത്തി അവർ ; ആരോഗ്യ പ്രശ്നത്തിന് കാരണം ഇത് ?

ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എ.ആർ റഹ്‌മാൻ. കുറച്ചധികം ദിവസങ്ങളായി താരത്തിനെ സംബന്ധിച്ച് വേദനാജനകമായ കാര്യങ്ങളാണ് പുറത്തുവന്നത്.
എന്നാൽ ഇപ്പോഴിതാ റഹ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം രാവിലെ 7.30-ഓടെയായിരുന്നു സംഭവം. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പിന്നാലെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു എന്നാണ് കിട്ടിയ വിവരം.
ഗായകന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയതായിരുന്നു എ.ആർ റഹ്‌മാൻ. നിർജലീകരണമാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ റഹ്‌മാൻ ആശുപത്രിവിട്ടുവെന്നുമുള്ള വിവരമാണ് പുറത്ത് വരുന്നത്.
പതിവ് പരിശോധനകൾ മാത്രമാണ് നടത്തിയതെന്നും ഇപ്പോൾ പിതാവ് നന്നായിട്ടിരിക്കുന്നുവെന്നും മകൻ അമീൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. മകൾ റഹീമയും പിന്നീട് ഇതേ കുറിപ്പ് പങ്കുവെച്ചിരുന്നു. താൻ ആശുപത്രി അധികൃതരുമായി സംസാരിച്ചിരുന്നുവെന്നും റഹ്‌മാന് കുഴപ്പൊന്നുമില്ലെന്ന് അവർ പറഞ്ഞതായും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്നും സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്.
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...