ബീച്ചില്‍ അനുഷ്കയ്ക്കൊപ്പം കോഹ്ലിയുടെ സെല്‍ഫി! ചിത്രം ഏറ്റെടുത്ത് ആരാധകര്‍; ചൂടന്‍ ചിത്രമെന്ന് വിലയിരുത്തൽ
Published on
ഇന്ത്യൻ ക്രിക്കറ്റ് ലോകവും ബോളിവുഡ് ആരാധകരും ഒന്നടങ്കം ഏറയെിഷ്ടപ്പെടുന്ന താരജോഡികളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും. താരജോഡികളുടെ വിശേഷങ്ങളറിയാനെല്ലാം വലിയ താല്പര്യമാണ് ആരാധകർ എപ്പോഴും കാണിക്കാറുളളത്. ഇരുവരും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇതായിപ്പോൾ അനുഷ്ക ശര്മ്മയ്ക്കൊപ്പമുളള വിരാട് കോഹ്ലിയുടെ പുതിയ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്.
വിദേശത്ത് വെക്കേഷൻ സമയത്ത് എടുത്ത ഒരു ത്രോബാക്ക് ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കോലി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവെച്ചത്. ഇതാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . നിരവധി ആരാധകരാണ് ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
anushka- virat -beach selfia gonna viral
Continue Reading
You may also like...
Related Topics:Anushka Sharma, viratkohli
