Bollywood
ഫോട്ടോയെടുക്കാൻ എത്തിയ കൊച്ചു കുട്ടിയെ ആട്ടിയോടിച്ച് അനുഷ്ക ശർമ്മ !! ഇത്ര അഹങ്കാരം വേണ്ടെന്ന് സോഷ്യൽ മീഡിയ….
ഫോട്ടോയെടുക്കാൻ എത്തിയ കൊച്ചു കുട്ടിയെ ആട്ടിയോടിച്ച് അനുഷ്ക ശർമ്മ !! ഇത്ര അഹങ്കാരം വേണ്ടെന്ന് സോഷ്യൽ മീഡിയ….
Published on

ഫോട്ടോയെടുക്കാൻ എത്തിയ കൊച്ചു കുട്ടിയെ ആട്ടിയോടിച്ച് അനുഷ്ക ശർമ്മ !! ഇത്ര അഹങ്കാരം വേണ്ടെന്ന് സോഷ്യൽ മീഡിയ….
പ്രശസ്തരായ വ്യക്തികൾക്കൊപ്പം സെൽഫിയെടുക്കുന്നത് നമ്മുക്കെല്ലാവർക്കും ഇഷ്ടമാണ്. സിനിമ താരങ്ങൾക്കൊപ്പവും തങ്ങൾക്കിഷ്ടപെട്ടവർക്ക് ഒപ്പവുമുള്ള സെൽഫികൾ ഫോണിൽ സൂക്ഷിക്കാത്തവർ വിരളമായിരിക്കും. കുട്ടികൾ സെല്‍ഫിയെടുക്കാനായി വരുമ്പോൾ ആരും തന്നെ അവരെ നിരാശരാക്കി വിടാറില്ല. എന്നാൽ തന്റെ കൂടെ സെൽഫിയെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച കൊച്ചു കുട്ടിയെ ആട്ടിയോടിച്ചു സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് ഇരയായിരിക്കുകയാണ് നടി അനുഷ്ക ശർമ്മ.
തന്റെ കൂടെ സെല്‍ഫിയെടുക്കാനെത്തിയ കൊച്ചു കുട്ടിയെ അതിൽ നിന്ന് വിലക്കിയതിന് പുറമെ താരം ചീത്ത പറയുകയും ചെയ്തു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഇത്ര അഹങ്കാരം വേണ്ടെന്നാണ് മിക്കവാറും ഈ വീഡിയോ ഷെയർ ചെയ്തു കൊണ്ട് കുറിക്കുന്നത്.
Anushka Sharma’s new video viral
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...