Connect with us

ഗ്ലാമറസ് വേഷങ്ങളോടോ ചുംബന രംഗങ്ങളോടോ എനിക്ക് എതിർപ്പൊന്നുമില്ല – അനാർക്കലി മരിക്കാർ

Malayalam Breaking News

ഇടക്കിടക്ക് സിനിമയിൽ വന്നു മുഖം കാണിച്ചു മടങ്ങാറുള്ള അനാർക്കലി മരിക്കാർ , പുതിയ ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ്. ചെറുപ്രായത്തിൽ തന്നെ സ്വന്തമായ നിലപാടും തീരുമാനങ്ങളുമുള്ള അനാർക്കലി ,തനിക്ക് ഗ്ലാമറസ് കഥാപാത്രങ്ങൾ ചെയ്യാൻ മടിയൊന്നുമില്ലെന്നു വ്യക്തമാക്കുന്നു.

ഗ്ലാമറസ് കഥാപാത്രങ്ങൾ ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. ഞാൻ എന്നെ തന്നെ മൂടിപ്പുതച്ചിരിക്കുന്ന ആളൊന്നുമല്ല. എന്റെ വസ്ത്രധാരണവും അങ്ങനെയൊക്കെ തന്നെയാണ്. ഗ്ലാമറസ് വേഷം വന്നാൽ ഞാൻ വണ്ണം കുറയ്ക്കാൻ നോക്കും. കാരണം എന്റെ ഇപ്പോഴത്തെ ശരീരം വച്ചിട്ട് ഗ്ലാമറസായാൽ അതു വൃത്തികേടാവും. അല്ലാതെ ഗ്ലാമറസ് വേഷങ്ങളോട് എതിർപ്പൊന്നുമില്ല.

ചുംബന രംഗങ്ങളോടും എനിക്ക് എതിർപ്പൊന്നുമില്ല. എന്റെ മാതാപിതാക്കൾക്ക് എതിർപ്പുണ്ടോ എന്നറിയില്ല. പക്ഷേ എനിക്കൊരു പ്രശ്നമില്ല.ആസിഫ് അലിക്കൊപ്പം മന്ദാരം എന്ന ചിത്രത്തിലാണ് അനാർക്കലി എത്തുന്നത്.

anarkali marikar about glamourous roles

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top