Connect with us

അമൃത മറ്റൊരു ജീവിതം തുടങ്ങിയ രാത്രി ബാല ഉറങ്ങിയില്ല, സംഭവിച്ചത്? ആ വേലക്കാരി പെണ്ണിന്റെ ബ്ലഡും നോക്കി, നെഞ്ചിടിപ്പിച്ച് എലിസബത്ത്

Actor

കഴിഞ്‍ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ ​ഗുരുതര ആപരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മുൻഭാര്യ എലിസബത്ത് ഉദയൻ രം​ഗത്തെത്തിയിരുന്നത്.

ഇയാൾ മാനിപ്പുലേറ്റ് ചെയ്യാൻ മിടുക്കനാണ്. എന്നെ അവിടേക്ക് വിവാഹം കഴിച്ച് കൊണ്ടുപോകുന്നതിന് മുൻപേ തന്നെ എന്നെ ഇറക്കിവിടേണ്ടുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നയാളാണ്. അപ്പോൾ മരുന്ന് മാറ്റി കൊടുത്തെന്ന് മാത്രമല്ല പല കഥകളും പറയും എന്നും എലിസബത്ത് പറഞ്ഞു.

നിയമപരമായി ഇതിൽ മുന്നോട്ടു പോകണമെന്നുണ്ട്. പക്ഷേ അത് എത്രത്തോളം എന്നെ സഹായിക്കുമെന്ന് അറിയില്ല എന്നാണ് എലിസബത്ത് പറയുന്നത്. ഇപ്പോഴിതാ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് എലിസബത്ത്. ബാലയുടെ മുൻ ഭാര്യയായ അമൃത സുരേഷ് മറ്റൊരു വിവാഹം ചെയ്തു എന്നറിഞ്ഞ രാത്രി ബാല ഉറങ്ങിയിരുന്നില്ലെന്ന് എലിസബത്ത് പറയുന്നു.

മാത്രമല്ല തന്നെയും വിളിച്ചിരുത്തി അവര്‍ക്കെതിരെ വീഡിയോ ചെയ്തു എന്നും വീഡിയോയില്‍ വന്നിരുന്നില്ല എങ്കില്‍, അതിന്റെ പേരില്‍ പ്രശ്‌നമാകും എന്നറിയാവുന്നത് കൊണ്ടാണ് ഉറക്കമളച്ചിരുന്ന് താനും വീഡിയോയില്‍ വന്നത് എന്നും എലിസബത്ത് വെളിപ്പെടുത്തുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top