കളത്തിലിറങ്ങി പോരാടാൻ ആർ ജി ; അമ്മയറിയാതെ ട്വിസ്റ്റ് ഇങ്ങനെ
Published on
അമ്മയറിയാതെ ഇപ്പോൾ അടിപൊളി കഥാമുഹൂർത്തത്തിലേക്ക് കടക്കുകയാണ് . ആർ ജി രജനിയെ മുഘ്യമന്ത്രി കസേരയിൽ നിന്ന് താഴെ ഇറക്കാൻ ശ്രമങ്ങൾ നടത്തി നോക്കുന്നു . ആദ്യ പ്ലാൻ പരാജയപ്പെട്ടിരിക്കുകയാണ് . . അമ്പാടിയെയും അലീനയും വെളിവിളിക്കുകയാണ് ആർ ജി . അതേസമയം കല്യാണം നടക്കുന്നത് വരെ അലീനയോട് സൂക്ഷിക്കണം എന്ന് പറയുകയാണ് നീരജ .
Continue Reading
You may also like...
Related Topics:ammayariyathe, Featured, serial