serial story review
അമ്മയറിയാതെ സീരിയലിൽ വമ്പൻ ട്വിസ്റ്റ്.. ; അലീനയെ വിടാതെ ജിതേന്ദ്രൻ; ചാടിവീണ അമ്പാടിപ്പുലി!
അമ്മയറിയാതെ സീരിയലിൽ വമ്പൻ ട്വിസ്റ്റ്.. ; അലീനയെ വിടാതെ ജിതേന്ദ്രൻ; ചാടിവീണ അമ്പാടിപ്പുലി!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരുന്ന എപ്പിസോഡ് ആണ് ഇന്ന് അമ്മയറിയാതെ സീരിയലിൽ എത്തിയിരിക്കുന്നത്. അമ്പാടി അലീന ജിതേന്ദ്രൻ എന്നിവരുടെ ഏറ്റുമുട്ടൽ ഇന്ന് എപ്പിസോഡിൽ കാണാം…
കൂടുതൽ അറിയാം വീഡിയോയിലൂടെ …
about ammayariyathe
ചന്ദ്രമതിയും ശ്രുതിയും കൂടി ചേർന്ന് രേവതിയുടെയും സച്ചിയുടെയും സ്വപ്നങ്ങളും സന്തോഷങ്ങളും തകർത്തെങ്കിലും, വീണ്ടും അതെല്ലാം അതിജീവിച്ച് സച്ചിയും രേവതിയും എത്തി. രേവതിയ്ക്ക്...
ഇന്ദ്രന്റെ വരവിൽ ഒരു പന്തിക്കേടുണ്ട്. തന്റെ സമാധാനം കെടുത്താൻ വേണ്ടിയാണ് ഇന്ദ്രന്റെ ഈ വരവെന്ന് പല്ലവിയ്ക്കും സേതുവിനും ആദ്യമേ അറിയാമായിരുന്നു. പക്ഷെ...
ജാനകിയുടെ കേസ് നിരഞ്ജന ഏറ്റെടുത്തതോടുകൂടിയാണ് അളകാപുരിയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇപ്പോൾ തമ്പിയുടെ കേസ് വാദിക്കാൻ അപർണ അജയ്യെ ഇറക്കി. അതോടുകൂടി അളകാപുരിയിൽ...
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....
കോളേജിലെ സ്റ്റാഫുകളുടെ മുന്നിൽ താൻ തെറ്റുക്കാരനല്ലെന്നും, പല്ലവിയാണ് തെറ്റുക്കാരിയെന്ന് തെളിയിക്കാനും വേണ്ടിയിട്ടുള്ള ശ്രമങ്ങളാണ് ഇന്ദ്രൻ നടത്തുന്നത്. ഇതിനിടയിൽ ഋതുവിനെ സ്വന്തമാക്കാൻ വേണ്ടി...