serial story review
അമ്പാടിയെ വശീകരിച്ച ജിതേന്ദ്രനെ അലീന ഓടിക്കും; സൂപ്പർ ട്വിസ്റ്റോടെ ‘അമ്മയറിയാതെ പുത്തൻ എപ്പിസോഡ് !
അമ്പാടിയെ വശീകരിച്ച ജിതേന്ദ്രനെ അലീന ഓടിക്കും; സൂപ്പർ ട്വിസ്റ്റോടെ ‘അമ്മയറിയാതെ പുത്തൻ എപ്പിസോഡ് !

മലയാളികളുടെ സ്വീകരണ മുറിയിൽ ത്രില്ലെർ കഥയുമായി എത്തിയ സീരിയൽ ആണ് അമ്മയറിയാതെ. ഇപ്പോഴിതാ, വില്ലനും നായികയും നായകനും ഒന്നിച്ചു വന്നിരിക്കുകയാണ്. ഇതോടെ അമ്പാടിയ്ക്ക് ജിതേന്ദ്രനെ വകവരുത്താൻ സാധിക്കണം എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.
ഇന്നത്തെ എപ്പിസോഡ് കാണാം അഭിപ്രായം പറയാം…
about ammayariyathe
ഇതുവരെ കണ്ട കാഴ്ചകളൊന്നുമല്ല ഇനി സ്നേഹക്കൂട്ടിൽ കാണാൻ പോകുന്നത്. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന കാഴ്ചകളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന സ്നേഹക്കൂട്ടിൽ ഇത്രയും നാൾ കണ്ട കാഴ്ച്ചയിൽ...
ഇന്ദ്രന്റെ തനിനിറം ഏതാണെന്ന് തിരിച്ചറിഞ്ഞ എല്ലാവരും കൂടിച്ചേർന്ന് പല്ലവിയെ വിളിച്ചുവരുത്തി. പല്ലവി കണ്ട ഉടനെ ഇന്ദ്രന്റെ സ്വഭാവം മാറി. കൂടുതൽ വൈലന്റായി....
അശ്വിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലാക്കിയ എല്ലാവരും ചോദ്യവുമായി എത്തിയത് ശ്രുതിയുടെ മുന്നിലേക്കാണ്. ഒടുവിൽ ശ്രുതി ആ സത്യം എല്ലാവരോടും വിളിച്ചുപറഞ്ഞു. പക്ഷെ ശ്യാം...
സത്യങ്ങളെല്ലാം അറിഞ്ഞതോടെ തമ്പിയ്ക്ക് മനസിലായി ഇനി കുടുങ്ങുമെന്ന്. പക്ഷെ ഇപ്പോഴും അപർണയ്ക്ക് തന്റെ അച്ഛന്റെ ചതി എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നിരഞ്ജന...
ബ്രിജിത്താമ്മയുടെ അസുഖം അറിഞ്ഞതോടെ അലീന തകർന്നുപോയി. ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ബ്രിജിത്താമ്മ സമ്മതിച്ചില്ല. സ്നേഹനികേതനത്തിലെ അന്തേവാസികളെ നോക്കണം, അവരുടെ ചിലവിന്...