രണ്ടു മാസം കഴിഞ്ഞ് അധീന മിന്നുകെട്ട് നടക്കണം; അലീനയുടെ കാല് പിടിച്ച് കള്ളൻ സച്ചി; നീരജയുടെ മകളെ തേടി മൂർത്തിയും സച്ചിയും; അമ്മയറിയാതെ സീരിയൽ ഇന്ന് സീരിയൽ ആരാധകരുടെ ആവേശം!

മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ‘അമ്മ അറിയാതെ സീരിയൽ. ആദ്യ വനിതാ മുഖ്യമന്ത്രിയായി രജനീ മൂർത്തിയും എത്തി. അതോടൊപ്പം സീരിയൽ ആരാധകർ കാണാൻ കാത്തിരുന്ന നീരജ അലീന കോംബോയും.
എന്നാൽ ഇന്ന് സച്ചി അലീനയെ കാണുന്ന ഒരു അടാർ രംഗം ഉണ്ട്. സച്ചിയുടെ വാക്കുകൾക്കെല്ലാം ചുട്ട മറുപടി പറയുന്ന അലീന ഇന്ന് അടിപൊളിയായി അഭിനയിച്ചു എന്നാണ് ആരാധകരുടെയും അഭിപ്രായം.
അതേസമയം, ജിതേന്ദ്രൻ ഇവർക്ക് മുന്നിൽ കീഴടങ്ങുമോ എന്ന ചോദ്യം കൂടി ഉയരുന്നുണ്ട്. എന്നാൽ മാത്രമേ അലീന അമ്പാടി വിവാഹം കാണാൻ ഒരു അവസരം ഉണ്ടാകൂ…
ബ്രിജിത്താമ്മയുടെ അസുഖം അറിഞ്ഞതോടെ അലീന തകർന്നുപോയി. ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ബ്രിജിത്താമ്മ സമ്മതിച്ചില്ല. സ്നേഹനികേതനത്തിലെ അന്തേവാസികളെ നോക്കണം, അവരുടെ ചിലവിന്...
സത്യങ്ങൾ അറിഞ്ഞതുകൊണ്ടുതന്നെ നിരഞ്ജന കണ്ടെത്തിയ സാക്ഷികളെ തന്റെ പക്ഷം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തമ്പിയും സേനനും. എന്നാൽ ഈ കേസിലെ നിർണ്ണായക തെളിവായ,...
ഇന്ദ്രന്റെ ഉള്ളിലെ മനോരോഗി പുറത്തുവരാനും, എല്ലാവരുടെയും മുന്നിൽ കള്ളങ്ങൾ പൊളിയാനും വേണ്ടി പല്ലവി ഒരുക്കിയ പ്ലാൻ വിജയിച്ചിരിക്കുകയാണ്. പല്ലവി പറഞ്ഞതെല്ലാം വിശ്വസിച്ച...
ഏഷ്യാനെറ്റ് കുടുംബത്തിലേക്ക് ഇന്ന് മുതൽ തുടങ്ങുന്ന പുതിയ പരമ്പരയാണ് മഴ തോരും മുൻപേ. കുടുംബത്തിന്റെ അവഗണനയുടെ വേദനകൾക്കിടയിലും, കരുണയോടും പ്രതിരോധശേഷിയോടും കൂടി...