അഥീന വിവാഹം നടക്കുമ്പോൾ നീരജ ആ സത്യം അറിയും ; ട്വിസ്റ്റുമായി അമ്മയറിയാതെ

അമ്മയറിയാതെയിൽ ഇനി തുറന്ന് യുദ്ധം . സച്ചിയും ആർ ജിയും ചേർന്ന് പ്ലാനുകൾ ഒരുക്കുമ്പോൾ അതിന്മേ മറികടക്കാൻ ആളിനെയും അമ്പാടിയും ഒരുമിച്ച് പോരാടുന്നു . സച്ചി നീരജയെ സത്യങ്ങൾ എല്ലാം അറിയിക്കുമ്പോൾ ഇനി ത്രസിപ്പിക്കുന്ന കഥാമുഹൂർത്തത്തിലേക്കാണ് കടക്കുന്നത് .
നടന്ന സംഭവങ്ങളെല്ലാം ആദർശ് നയനയോട് തുറന്നുപറഞ്ഞു. പക്ഷെ ആദർശ് പോലും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു നയനയുടേത്. എല്ലാം നയന വിശ്വസിച്ചു. ആദർശ് നിരപരാധിയാണെന്നും...
ശ്രുതിയ്ക്ക് ഒരു കുഞ്ഞ് ജനിക്കുമെന്ന് ചന്ദ്ര ഒരുപാട് പ്രതീക്ഷിച്ചു. പക്ഷെ ആ പ്രതീക്ഷകൾ തകരുന്ന സംഭവങ്ങളായിരുന്നു ഇന്ന് ചന്ദ്രോദയത്ത് നടന്നത്. എന്നാൽ...
പല്ലവിയുമായുള്ള ഡിവോഴ്സ് കോടതി അനുവദിച്ചെങ്കിലും, പല്ലവിയെ മറക്കാനോ കൈവിട്ട് കളയാനോ ഇന്ദ്രൻ ഒരുക്കമല്ല. അതിന് വേണ്ടി പല അടവുകളും ഇന്ദ്രൻ പയറ്റുന്നുണ്ട്....
രാധാമണിയെ തിരഞ്ഞുള്ള നെട്ടോട്ടത്തിലാണ് ജാനകി. ഇതുവരെയും അമ്മയെ കണ്ടുപിടിക്കാൻ ജാനകിയ്ക്ക് സാധിച്ചിട്ടില്ല. വഴിയിൽ വെച്ച് ജാനകിയെ കണ്ട നകുലൻ ജാനകിയെ അപായപ്പെടുത്താനുള്ള...
ഒടുവിൽ പല്ലവിയുടെയും സേതുവിന്റെയും കഷ്ട്ടപാടിനുള്ള ഫലം കണ്ടു. ഇന്ദ്രനെ ഞെട്ടിച്ചു കൊണ്ട് ആ വിധി വന്നു. കോടതി പോലും പല്ലവിയ്ക്കൊപ്പമാണ് നിന്നത്....