നീരജയുടെ മുൻപിലേക്ക് അവർ എത്തുന്നു ; പുതിയ ട്വിസ്റ്റ് ഇങ്ങനെ
Published on
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ടപരമ്പരയാണ് അമ്മയറിയാതെ. പരമ്പര ഇപ്പോൾ കഥയുടെ വ്യത്യസ്തപശ്ചാത്തലങ്ങളിലൂടെ സഞ്ചരിക്കുകയാണ്. നീരജാ മഹാദേവന്റെ മുൻപിൽ അലീനയുടെ അമ്മയായി ഒരു സ്ത്രീയെ കൊണ്ടുവരുന്നു .
Continue Reading
You may also like...
Related Topics:ammayariyathe, Featured, serial
