ആർ ജി യെ വിറപ്പിച്ച് അലീന ,സച്ചിയ്ക്ക് പുതിയ കൂട്ടുകെട്ട് ;അടിപൊളി ട്വിസ്റ്റുമായി അമ്മയറിയാതെ
Published on
ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളില്‍ ഒന്നാണ് അമ്മയറിയാതെ. നിലവില്‍ സംഭവബഹുലമായ കാര്യങ്ങളാണ് സീരിയലില്‍ നടക്കുന്നത്. ആർ ജി യെ നേരിട്ട് കണ്ട്അലീന . അലീനയുടെ ചോദ്യങ്ങൾക്ക് ഉത്തരമുട്ടി ആർ ജി . ആർ ജിയുമായി കൂട്ടുകൂടാൻ അവസരം നോക്കി സച്ചി .അമ്മയറിയാതെ ഇനി പുതിയ കഥ വഴിയിലൂടെ
Continue Reading
You may also like...
Related Topics:ammayariyathe, Featured, serial
