അലീന കുറച്ച് ഓവർ ആണോ അമ്പാടിയും വാശിയിൽ ; അമ്മാറിയാതെയുടെ കഥ എങ്ങോട്ട്
Published on
അമ്മയറിയാതെ ഇപ്പോൾ കഥയുടെ വ്യത്യസ്തപശ്ചാത്തലങ്ങളിലൂടെ സഞ്ചരിക്കുകയാണ്. നീരജാ മഹാദേവന്റെ മാറ്റങ്ങളിലൂടെയാണ് കഥ മുനോട്ടുപോകുന്നത് . നീരജയുടെ പ്രശ്നങ്ങൾക്കിടയിൽ അമ്പാടി അലീന വിവാഹവും പ്രതിസന്ധിയിലാണ്. വിവാഹം മാറ്റി വെക്കാൻ വാശി പിടിച്ച അലീന . അതിന് കഴിയില്ലെന്ന് അമ്പാടിയും
Continue Reading
You may also like...
Related Topics:ammayariyathe, Featured, serial
