Connect with us

അലീന സ്വന്തം മകളാണെന്ന് വിളിച്ചു പറഞ്ഞ് നീരജ; ഹൃദയസ്പർശിയായ പരമ്പര ‘അമ്മയറിയാതെ’

serial story review

അലീന സ്വന്തം മകളാണെന്ന് വിളിച്ചു പറഞ്ഞ് നീരജ; ഹൃദയസ്പർശിയായ പരമ്പര ‘അമ്മയറിയാതെ’

അലീന സ്വന്തം മകളാണെന്ന് വിളിച്ചു പറഞ്ഞ് നീരജ; ഹൃദയസ്പർശിയായ പരമ്പര ‘അമ്മയറിയാതെ’

അനാഥത്വത്തിന്റെ കയ്പ്പറിഞ്ഞ ഒരു മകളുടെ, അമ്മയറിയാത്ത കഥ! തെരുവോരങ്ങളിൽ അന്തിയുറങ്ങിയും അറിയാക്കരങ്ങൾ പിടിച്ചും അവൾ വളർന്നത് അമ്മയോടുള്ള പക മനസ്സിൽ വളർത്തിക്കൊണ്ടായിരുന്നു..അമ്മയെ അടുത്ത അറിഞ്ഞപ്പോൾ അമ്മയെ നെഞ്ചോട് ചേർത്ത് സ്‌നേഹിച്ചവൾ കേൾക്കാൻ ഏറെ കൊതിച്ച ആ വാക്ക് . ഇന്ന് നീരജ അലീനയോട് പറഞ്ഞു നീ എന്റെ സ്വന്തം മകളാണെന്ന് .

കാണാം വീഡിയോയിലൂടെ

More in serial story review

Trending

Recent

To Top