മൂർത്തിയുടെ മൂർത്തിയുടെ മരണം ഉറപ്പിച്ചു; നീരാജയുടെ ആ സംശയം !പുതിയ കഥ വഴിയിലൂടെ അമ്മയറിയാതെ
Published on
മറ്റു കഥകളിൽ നിന്നും വ്യത്യസ്തമായി ഒരു പെൺകുട്ടിയുടെ കഥയാണ് അമ്മയറിയാതെ പറയുന്നത്. തൻറെ അമ്മയെ ഉപദ്രവിച്ച വില്ലൻമാരോട് എങ്ങനെയും പ്രതികാരം വീട്ടാൻ നടക്കുന്ന ഒരു പെൺകുട്ടിയുടെ കഥ. ഈയൊരു കഥാതന്തു തന്നെയാവാം ഒരുപക്ഷേ ഈ സീരിയലിന് ഒരുപാട് പ്രേക്ഷകരെ നേടിയെടുക്കുവാൻ സാധിച്ചു. വിനയന്റെ ഓർമ്മ ദിവസം തന്നെ മൂർത്തിയെയും യാത്രയാക്കാൻ അലീന . അതേസമയം അലീനയുടെ ‘അമ്മ താനാണോ എന്ന സംശയം നീരജയിൽ ഉടലെടുത്തിരിക്കുകയാണ് .
Continue Reading
You may also like...
