serial story review
രജനിയുടെ മരണം ജിതേന്ദ്രൻ്റെ അറസ്റ്റിലേക്കോ..?; അമ്മയറിയാതെ സീരിയലിൽ അത് സംഭവിക്കും!
രജനിയുടെ മരണം ജിതേന്ദ്രൻ്റെ അറസ്റ്റിലേക്കോ..?; അമ്മയറിയാതെ സീരിയലിൽ അത് സംഭവിക്കും!

മലയാളികളുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്ന ത്രില്ലെർ പരമ്പരയാണ് ‘അമ്മ അറിയാതെ. സീരിയലിൽ എപ്പോഴും കൊലപാതകങ്ങളും അതിൻ്റെ അന്വേഷണങ്ങളുമാണ് നടക്കുന്നത്. ഇനി വരാനിരിക്കുന്ന എപ്പിസോഡ് പ്രൊമോയിൽ മുഖ്യമന്ത്രി ആയ രജനീ മൂർത്തിയെ കൊല്ലാൻ ജിതേന്ദ്രൻ എത്തുന്നുണ്ട്.
എന്നാൽ ഇതറിയുന്ന അമ്പാടി എങ്ങനെ ആകും ജിതേന്ദ്രനെ പിടിയിലാക്കുക എന്ന് നമുക്ക് കാണാംണ് വീഡിയോയിലൂടെ…
about amma ariyathe
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
അവസാനം വരെയും ശ്രുതി വിശ്വസിച്ചു. സച്ചി കതിർമണ്ഡപത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉടൻ തന്നെ ആ കാരണം പറഞ്ഞ് എനിക്ക് രക്ഷപ്പെടാം എന്നൊക്കെ....
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...