അമ്പാടിയുടെ മരണം ഉറപ്പാക്കാൻ നോക്കിയ സച്ചിയ്ക്ക് കിട്ടുന്നത് മുട്ടൻ പണി ; ട്വിസ്റ്റുമായി അമ്മയറിയാതെ
Published on
മലയാളം ടീവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന അമ്മയറിയാതെ. പ്രശസ്ത എഴുത്തുകാരിയായ നീരജ മഹാദേവന്റെ ജീവിതത്തിൽ നടന്ന ഒരു ദുരനുഭവത്തെക്കുറിച്ചാണ് പരമ്പര പറയുന്നത്. ഇപ്പോൾ പരമ്പരയിൽ അമ്പാടിയുടെ തിരോധനവും തുടർന്ന് അമ്പാടി മരിച്ചു എന്ന സച്ചി എല്ലാവരോടും പറയുന്നതുമാണ് കാണിക്കുന്നത്
Continue Reading
You may also like...
Related Topics:AMMAYARIAYTHE, Featured, serial
