Connect with us

തലയും കുത്തി നിൽക്കുന്ന സൂപ്പർ നായികയെ മനസിലായോ ?

Social Media

തലയും കുത്തി നിൽക്കുന്ന സൂപ്പർ നായികയെ മനസിലായോ ?

തലയും കുത്തി നിൽക്കുന്ന സൂപ്പർ നായികയെ മനസിലായോ ?

മലയാള സിനിമ കാര്യമായി കനിഞ്ഞില്ലെങ്കിലും മറ്റു ഭാഷകളിൽ തിളങ്ങുന്നത് മലയാളി നടിമാരുടെ പതിവ്. അമല പോളും അനുപമ പരമേശ്വരനുമൊക്കെ അങ്ങനെയാണ് താരമായത് . ഇപ്പോൾ അമല തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് .

ഇപ്പോൾ ആടൈ എന്ന ചിത്രത്തിലെ വേഷത്തിലൂടെ ബോൾഡ് നടി എന്ന പേര് സ്വന്തമാക്കുകയാണ് അമല പോൾ . പൂർണ നഗ്നയായാണ് താരം ചിത്രത്തിൽ എത്തുന്നത്. സിനിമയുടെ ടീസർ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു.

ഇപ്പോൾ അമലയുടേതായി പുറത്തു വരുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. തല കുത്തി നിന്ന് യോഗ അഭ്യസിക്കുന്ന നടിയുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു . ഫിറ്റ്നസ്സിൽ വിട്ടു വീഴച ചെയ്യാത്ത നടിയാണ് അമല പോൾ .

amala paul’s yoga photos

More in Social Media

Trending

Recent

To Top