Malayalam
നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു!
നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു!
Published on

നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് (61) അന്തരിച്ചു. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംസ്കാരച്ചടങ്ങ് ഇന്ന് വൈകീട്ട് മൂന്നിന് കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ കാത്തലിക് ചര്‍ച്ചില്‍ നടക്കും. ഭാര്യ: ആനീസ് പോള്‍. മകന്: അഭിജിത് പോള്‍.‘അതോ അന്ത പറവൈ പോല’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനായി ചെന്നൈയിലായിരുന്ന അമല പോള്‍.
amala pauls father paul varghese passes away
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...