Malayalam Breaking News
ഡ്യൂപ്പില്ലാതെ സംഘട്ടന രംഗത്തിൽ അഭിനയിച്ച അമല പോൾ പരിക്കേറ്റ് ചികിത്സയിൽ ..
ഡ്യൂപ്പില്ലാതെ സംഘട്ടന രംഗത്തിൽ അഭിനയിച്ച അമല പോൾ പരിക്കേറ്റ് ചികിത്സയിൽ ..
By
Published on
ഡ്യൂപ്പില്ലാതെ സംഘട്ടന രംഗത്തിൽ അഭിനയിച്ച അമല പോൾ പരിക്കേറ്റ് ചികിത്സയിൽ ..
ബോളിവുഡ് സിനിമയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന അമല പോളിന് തമിഴ് സിനിമയുടെ സംഘട്ടന രംഗ ചിത്രീകരണത്തിനിടെ പരിക്ക് . . ഏറ്റവും പുതിയ ചിത്രമായ അതോ അന്ത പറവൈ പോലെ എന്ന ചിത്രത്തിലെ സംഘട്ടനരംഗത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്.
അമലപോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി. കൈക്ക് പരിക്കേറ്റ അമല കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡ്യൂപ്പില്ലാതെ സംഘട്ടനരംഗത്തിലഭിനയിച്ചതാണ് പരിക്കേല്‍ക്കാന്‍ കാരണമെന്ന് അമല ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. കൈയുടെ ലിഗ്മെന്‍റ് പൊട്ടിയിട്ടുണ്ട്.
amala paul injured
Continue Reading
You may also like...
Related Topics:Amala Paul, fight, tamil cinema