Social Media
അമലയുടെ പുതിയ ഫോട്ടോയിലെ സ്ഥലപേര് കണ്ട് ആശങ്കയിലായി ആരാധകര്‍….
അമലയുടെ പുതിയ ഫോട്ടോയിലെ സ്ഥലപേര് കണ്ട് ആശങ്കയിലായി ആരാധകര്‍….
Published on
മലയാളത്തിലും മറ്റ് ഭാഷകളിലും ഏറെ ആരാധകരുള്ള താരമാണ് അമല പോള്‍. ഏറ്റവും പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം. ബ്രൗണ്‍ നിറത്തിലുള്ള സ്‌കിന്‍ ഫിറ്റ് വസ്ത്രമാണ് അമല ധരിച്ചിരിക്കുന്നത്. മുടി നേരത്തെ തന്നെ അമല ഷോട്ടാക്കിയിരുന്നു. ഫോട്ടോ ഷെയര്‍ ചെയ്തപ്പോള്‍ അമല സ്ഥലം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ കൊലബ എന്ന സ്ഥലമാണ് കൊടുത്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളത് മഹാരാഷ്ട്രയിലാണ്. ആശങ്കയോടെയാണ് മഹാരാഷ്ട്രയുടെ കണക്കുകള്‍ നോക്കി കാണുന്നത്. അമല അവിടെയാണോ ഉള്ളതെന്നുള്ള ചോദ്യമാണ് ഉയരുന്നത്.
amala paul
Continue Reading
You may also like...
Related Topics:Amala Paul
