Malayalam
മണിരത്‌നം ചിത്രം ഉപേക്ഷിച്ചതിന്റെ കാരണം അതായിരുന്നു; വെളിപ്പെടുത്തി അമല പോൾ
മണിരത്‌നം ചിത്രം ഉപേക്ഷിച്ചതിന്റെ കാരണം അതായിരുന്നു; വെളിപ്പെടുത്തി അമല പോൾ
Published on
മണിരത്‌നം ചിത്രം പൊന്നിയിന്‍ ശെല്‍വനിൽ അമല അഭിനയിയ്ക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതിന് പിന്നാലെ ചിത്രം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു താരം. ഇപ്പൊൾ ഇതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രം ഉപേക്ഷച്ചതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ്
എല്ലാവര്‍ക്കും എല്ലാ സിനിമയിലും അഭിനയിക്കാനാകില്ല.
പൊന്നിയിന്‍ ശെല്‍വത്തിലെ റോളിനോട് തനിക്ക് നീതി പുലര്‍ത്താനാകുമെന്നു തോന്നിയില്ല. തന്നെക്കൊണ്ട് അഭിനയിപ്പിച്ച് കാണിക്കാന്‍ പറ്റാത്ത ഒരു റോള്‍ ഏറ്റെടുത്തിട്ട് വെറുതെ അനാവശ്യ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടല്ലോയെന്നു തോന്നിയെന്നും നടി പറയുന്നു.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
amala paul
Continue Reading
You may also like...
Related Topics:Amala Paul
