Malayalam
2025ലെ ഏഷ്യൻ ഫിലിം അവാർഡ്സ്; മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി ആൾ വീ ഇമാജിൻ ആസ് ലൈറ്റ്. ആൾ വീ ഇമാജിൻ ആസ് ലൈറ്റ്
2025ലെ ഏഷ്യൻ ഫിലിം അവാർഡ്സ്; മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി ആൾ വീ ഇമാജിൻ ആസ് ലൈറ്റ്. ആൾ വീ ഇമാജിൻ ആസ് ലൈറ്റ്
Published on

2025ലെ ഏഷ്യൻ ഫിലിം അവാർഡ്സിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി ആൾ വീ ഇമാജിൻ ആസ് ലൈറ്റ്. ആൾ വീ ഇമാജിൻ ആസ് ലൈറ്റ്.
കൊറിയൻ ചിത്രം എക്സ്ഹ്യൂമ, ജാപ്പനീസ് ചിത്രം ടെക്കി കോമെത്, ഹോങ് കോങ് ചിത്രം ട്വിലൈറ്റ് ഓഫ് ദ വാരിയേഴ്സ് ചൈനയിൽ നിന്നുള്ള ബ്ലാക്ക് ഡോഗ് എന്നീ ചിത്രങ്ങളോട് മക്സരിച്ചാണ് പുരസ്കാരത്തിനായത്.
കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സമി, ഹൃദു ഹാരൂൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രം ഇന്തോ- ഫ്രഞ്ച് സംരംഭമാണ്.
കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം ഗ്രാൻഡ് പ്രിക്സ് അവാർഡ് സ്വന്തമാക്കിയിരുന്നു. ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുള്ള നോമിനേഷനിലും ചിത്രം എത്തിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...