serial
ഒറ്റ ഫോട്ടോയിൽ അഞ്ച് തലമുറകള്‍; പൗരത്വം തെളിയിക്കാനാണോ എന്ന് ആരാധകര്‍!
ഒറ്റ ഫോട്ടോയിൽ അഞ്ച് തലമുറകള്‍; പൗരത്വം തെളിയിക്കാനാണോ എന്ന് ആരാധകര്‍!
Published on

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ജയകുമാര്‍. തട്ടീം മുട്ടീം എന്ന പരമ്പരയിലെ അര്ജുനനിലൂടെയാണ് ശ്രദ്ധ നേടിയത്. കഴിഞ്ഞ ദിവസം ജയകുമാര്‍ ഫേസ്ബുക്കിൽ ജയകുമാര്‍ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്
തന്റെ അച്ഛന് അപ്പൂപ്പന് മകന് കൊച്ചുമകന് എന്നിവര്‍ ഒന്നിച്ചുള്ള ഫോട്ടോയാണ് പങ്കുവെച്ചത്. ”ഇവന്റെ മകനാണ് അവന്.. അവന്റെ മകനാണ് ഇവന്.. എന്റെ അഞ്ചു തലമുറകള്‍” എന്ന ക്യാപ്ഷനാണ് നൽകിയത്
നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. ആഹാ അപ്പോള്‍ പൗരത്വം തെളിയിക്കാന്‍ രേഖയുണ്ടല്ലോ’ എന്നും, ‘അച്ഛനും അപ്പൂപ്പനും മകനുമൊന്നും മീശയില്ലല്ലേ’ എന്നുമുള്ള കമന്റുകളുമാണ് അതിൽ ശ്രദ്ധ നേടിയിരിക്കുന്നത്
Ajay kumar
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...
ഒടുവിൽ നന്ദ ആഗ്രഹം പോലെ തനിക്ക് ഇഷ്ട്ടപെട്ട സ്കൂളിൽ തന്നെ ഗൗരിയെ ചേർത്തു. പക്ഷെ ഗൗതം ഗൗരിയെ ചേർക്കാൻ ആഗ്രഹിച്ച സ്കൂളിൽ...
ജാനകിയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അപർണ ഇതുവരെയും തമ്പിയുടെ കള്ളങ്ങൾ കണ്ടുപിടിച്ചിട്ടില്ല. തമ്പി ഇപ്പോൾ വിശ്വസിക്കുന്നത് വിശ്വനെന്ന് പറയുന്ന ഒരാൾ ഇല്ല....
നന്ദയെ അപമാനിക്കാൻ വേണ്ടി മോഹിനി എല്ലാവരുടെയും മുന്നിൽ വെച്ച് ഗൗരിയുടെ മുടി മുറിക്കാൻ ശ്രമിച്ചു. പക്ഷെ അത് തടഞ്ഞ നന്ദയ്ക്കെതിരെ മോശമായ...
ഹോട്ടൽ ഉദ്ഘാടത്തിന് വേണ്ടി അശ്വിനെയാണ് ചീഫ് ഗെസ്റ്റായി ശ്രുതിയും സച്ചിയും കൂടി ക്ഷണിച്ചത്. പക്ഷെ അശ്വിൻ അതിന്തയാറാകില്ല എന്ന് അറിഞ്ഞ സച്ചി...