Social Media
പുത്തൻ ലുക്കിൽ ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..
പുത്തൻ ലുക്കിൽ ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..
മലയാള സിനിമയുടെ പ്രിയ നായികയാണ് ഐശ്വര്യ ലക്ഷ്മി . ആദ്യ ചിത്രം മുതൽ തന്നെ ഐശ്വര്യ മലയാളികൾ മനസ്സിൽ ടം നേടി . സോഷ്യല്‍ മീഡിയയിൽ സജീവമായ താരം വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട് . ഇപ്പോൾ താരത്തിന്റെ പുതിയ സ്റ്റൈല്‍ ലുക്ക് ഫോട്ടോയാണ്തരംഗമായിരിക്കുന്നത്
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഐശ്വര്യ തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സിമ്പിൾ ഡ്രെസ്സിലാണ് താരം എത്തിയിരിക്കുന്നത്
സ്കര്‍ട്ടിലെ വര്‍ക്കാണ് വസ്ത്രത്തെ കൂടുതല്‍ ഭംഗിയുള്ളതാക്കി മാറ്റിയത്. ബേബി എന്നാണ് മഡോണ സെബാസ്റ്റ്യന്‍ ചിത്രത്തിനായി കമന്‍റ് ചെയ്തിരിക്കുന്നത്.നിലവില്‍ തമിഴ് ചിത്രം പൊന്നിയന്‍ സെല്‍വന്‍റെ തിരക്കിലാണ് ഐശ്വര്യ.
നായകന്‍, ഗുരു, റോജ, ബോംബെ, ദില്‍ സെ, ഗുരു, ഓ.കെ. കണ്മണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ മണിരത്നം ഒരുക്കുന്ന ചിത്രം കൂടിയാണ് പൊന്നിയന്‍ സെല്‍വൻ
AISWARYA LAKSHMI PHOTOSHOOT
