തിരികെ വീട്ടിലേക്ക് എത്തുമ്പോൾ ചിലർക്ക് ഒരു മൺകൂനയെ കാണു , ചിലർക്ക് ചെളി നിറഞ്ഞൊരു കെട്ടിടം- എങ്കിലും മഴയത്ത് കയറിക്കിടന്ന ക്യാംപ് ഏറ്റവും വൃത്തിയോടെ തിരികെ നൽകി പടിയിറങ്ങുന്ന നന്മ നിറഞ്ഞ കാഴ്ചകൾ

വെള്ളമിറങ്ങി തുടങ്ങിയതോടെ ആളുകൾ വീടുകളിലേക്ക് മടങ്ങി തുടങ്ങി. എന്നാൽ കനത്ത മഴയിൽ ആളുകൾ തിങ്ങി വസിച്ച ദുരിതാശ്വാസ ക്യാമ്പുകൾ ആളുകൾ പോയി തുടങ്ങുമ്പോൾ ഒരുപാട് അവശിഷ്ടങ്ങളും അഴുക്കും കൊണ്ട് നിറഞ്ഞിരിക്കും. സ്കൂളുകളും മറ്റു സ്ഥലങ്ങളുമൊക്കെ ഇങ്ങനെ വൃത്തിയാക്കാൻ ഒരുപാട് സമയമെടുക്കും. എന്നാൽ ആളുകൾ മടങ്ങിയ ചില ക്യാമ്പുകൾ നൽകിയ കാഴ്ച വളരെ വ്യത്യസ്തമാണ്.
തിരിച്ചു ചെല്ലുമ്പോൾ കയറിയിറങ്ങിയ വീട് എങ്ങനെയിരിക്കും എന്ന് ദുരിത ബാധിതർക്കറിയാം.പക്ഷെ മടങ്ങുമ്പോൾ ഇത്ര ദിവസം സുരക്ഷിതമായിരുന്ന ഇടം വെറുതെ നാശമാക്കിയിട്ടിട് പോകാൻ അവർ തയ്യാറായിരുന്നില്ലാ.
കയറിയപ്പോൾ എങ്ങനായിരുന്നോ ആ കെട്ടിടം , അതെ രീതിയിൽ തിരികെ വൃത്തിയാക്കിയിട്ടാണ് അവർ ഇറങ്ങിയത്. 1200 പേര് വസിച്ച കൊങ്ങോർപ്പിള്ളി ഗവണ്മെന്റ് സ്കൂൾ കുട്ടികൾക്ക് ഏറ്റവും വൃത്തിയായി തന്നെ അവർ നൽകി. ഈ കാഴ്ച ദുരിതമിറങ്ങി തുടങ്ങുന്ന കേരളത്തിന് പ്രതീക്ഷ നൽകുന്ന ഒന്നാണ്. സകലതും നഷ്ടമായിട്ടും പ്രളയത്തിൽ കയറിക്കിടക്കാൻ ഇടം തന്ന സ്ഥലം വൃത്തിയാക്കാൻ കാണിച്ച മനസ് വളരെ വലുതാണ്. പല ക്യാമ്പുകളിലും ആളുകൾ കൂട്ടമായി വൃത്തിയാക്കിയതിനു ശേഷമാണ് മടങ്ങുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...