Connect with us

‘ഞാനാണോ നിങ്ങളുടെ സങ്കല്‍പ്പത്തിലെ പുരുഷന്‍? ചിത്രത്തിന്റെ അനൗണ്സ്മെന്റിന് വേണ്ടി നഗ്ന ചിത്രം പ്രചരിപ്പിച്ച് നടി !!!

Malayalam Breaking News

‘ഞാനാണോ നിങ്ങളുടെ സങ്കല്‍പ്പത്തിലെ പുരുഷന്‍? ചിത്രത്തിന്റെ അനൗണ്സ്മെന്റിന് വേണ്ടി നഗ്ന ചിത്രം പ്രചരിപ്പിച്ച് നടി !!!

‘ഞാനാണോ നിങ്ങളുടെ സങ്കല്‍പ്പത്തിലെ പുരുഷന്‍? ചിത്രത്തിന്റെ അനൗണ്സ്മെന്റിന് വേണ്ടി നഗ്ന ചിത്രം പ്രചരിപ്പിച്ച് നടി !!!

തെലുങ്കിലെ പ്രശസ്തയായ നടിയാണ് ആദാ ശര്‍മ്മ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുള്ളവരെ ഞെട്ടിച്ച് ഒരു ആദാ ശര്‍മ്മ പോസ്റ്റ് ചെയ്ത ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ആദയുടെ പുതിയ ചിത്രമാണ് ‘മാന്‍ ടു മാന്‍’. ഈ ചിത്രത്തിനെ കുറിച്ച് അറിയിക്കാന്‍ തന്റെ നഗ്‌ന ചിത്രമാണ് ആദാ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയ വഴി സ്ത്രീയായി മാറിയ ആളിന്റെ കഥാപാത്രമാണ് ആദാ അവതരിപ്പിക്കുന്നത്.

പുതിയ ചിത്രത്തെക്കുറിച്ച്‌ ആരാധകരെ അറിയിക്കാന്‍ വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുത്തിരിക്കുകയാണ് തെലുങ്ക് താരം ആദാ ശര്‍മ്മ. ലിംഗമാറ്റ ശസ്ത്രക്രിയ വഴി സ്ത്രീയായി മാറിയ ആളിന്റെ കഥ പറയുന്ന ‘മാന്‍ ടു മാന്‍’ ആണ് ആദയുടെ പുതിയ ചിത്രം. ഈ ചിത്രത്തിനെ കുറിച്ച്‌ അറിയിക്കാന്‍ തന്റെ നഗ്‌ന ചിത്രമാണ് ആദാ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

‘ഞാനാണോ നിങ്ങളുടെ സങ്കല്‍പ്പത്തിലെ പുരുഷന്‍? മാന്‍ ടു മാന്‍ ആണ് എന്റെ അടുത്ത ഹിന്ദി ചിത്രം. ഒരു അഭിനേത്രിയായി തുടങ്ങുമ്ബോള്‍ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല ഒരിക്കല്‍ ഞാനൊരു പുരുഷനായി അഭിനയിക്കുമെന്ന്. ഇതുവരെ കണ്ടിട്ടില്ലാത്ത പ്രണയ കഥയുമായി ഞാന്‍ വരികയാണ്. ബാക്കി നിങ്ങളുടെ ഭാവനയ്ക്ക് വിടുന്നു,’ – എന്ന് കുറിച്ചു കൊണ്ട് തന്റെ നഗ്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.

Actor Navdeep, Co Founder C Space Along With Rakesh Rudravanka – CEO – C Space

നീളന്‍ മുടിയിഴകള്‍ അഴിച്ചിട്ടു സ്നീക്കേഴ്സ് ധരിച്ചു നിലത്തിരിക്കുന്ന ചിത്രമാണ് ആദാ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. അബീര്‍ സെന്‍ഗുപ്തയാണ് ‘മാന്‍ ടു മാന്‍’ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

ഹിന്ദി, തെലുങ്കു ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന നടിയാണ് അദ ശർമ്മ. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ 2008 ൽ പുറത്തിറങ്ങിയ 1920 എന്ന ഹിന്ദി ഹൊറർ സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു ഈ ചിത്രം. ഈ ചിത്രത്തിലെ ഉന്മാദം ബാധിച്ച സ്ത്രീയുടെ വേഷം അവതരിപ്പിച്ചതിന്റെ പേരിൽ അവർ നിരൂപക പ്രശംസ പിടിച്ചുപറ്റുകയും, മികച്ച നവാഗത താരത്തിനുള്ള ഒരു ഫിലിംഫെയർ പുരസ്കാര നാമനിർദ്ദേശത്തിനു അർഹയാകുകയും ചെയ്തു.

adah sharmma new movie announcement

More in Malayalam Breaking News

Trending

Recent

To Top