serial
ട്രോളുകളും കമന്റുകള്‍ വായിച്ച് പത്തിരട്ടി എനര്‍ജറ്റിക് ആകും; മനസ്സ് തുറന്ന് രേഖ സതീഷ്
ട്രോളുകളും കമന്റുകള്‍ വായിച്ച് പത്തിരട്ടി എനര്‍ജറ്റിക് ആകും; മനസ്സ് തുറന്ന് രേഖ സതീഷ്

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് രേഖ രതീഷ്. പരസ്പരം സീരിയലിലൂടെ നമ്മുടെ സ്വീകരണ മുറിയിലേക്ക് വന്ന താരം അഭിനയത്തിലും സോഷ്യൽ മീഡിയയിലും സജീവമാണ്
കുടുംബത്തിനൊപ്പമുളള ചിത്രങ്ങൾ ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. നിരവധി ഗോസിപ്പുകളിൽ ഇടം നേടിയിട്ടുള്ള താരം കൂടിയാണ് രേഖ
ട്രോളുകളും കമന്റുകള്‍ വായിച്ച് താന്‍ പത്തിരട്ടി എനര്‍ജറ്റിക് ആകും എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് രേഖ. ഒരു ചാനല്‍ പരിപാടിക്കിടെയാണ് രേഖ മനസുതുറന്നത്.
”അവരുടെ കമന്റുകള്‍ നോക്കുന്നത് തളരാന്‍ വേണ്ടിയല്ല. അവര്‍ പറയുന്നതിന്റെ പത്തിരട്ടി എനര്‍ജറ്റിക് ആകാന്‍ ഞാന്‍ ശ്രമിക്കും. പറയുന്നവര്‍ പറഞ്ഞോട്ടെ. 90 പേര് മോശം പറഞ്ഞാലും 10 പോസിറ്റിവ് കമന്റുകള്‍ ഉണ്ടായാല്‍ മതി” എന്ന് രേഖ പറഞ്ഞു. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സീരിയലിലാണ് രേഖ ഇപ്പോള്‍ അഭിനയിക്കുന്നത്.
actress rekha
അശ്വിനോട് ശ്യാം സത്യങ്ങൾ തുറന്നുപറഞ്ഞാൽ മാത്രമേ ഞാൻ ഒപ്പിട്ട ഡോക്യൂമെന്റ്സ് നല്‍കുകയുള്ളൂ എന്ന് ശ്രുതി ഉറപ്പിച്ചു പറഞ്ഞു. ഇതിനിടയിൽ ശ്രുതിയും അശ്വിനും...
നയനയെ അംഗീകരിക്കാനോ, ഒന്നും ആദർശ് തയ്യാറല്ല. ഇപ്പോഴും വെറുപ്പാണെന്ന് തന്നെയാണ് ആദർശ് പറഞ്ഞത്. പക്ഷെ ഇതിനിടയിൽ അഭിയ്ക്ക് കിട്ടിയതോ രക്ഷപ്പെടാൻ കഴിയാത്ത...
രേവതിയുടെ സന്തോഷം തല്ലിക്കെടുത്താനുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ശ്രുതി എത്തിയത്. പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് നിന്ന വർഷ തന്നെ ശ്രുതിയ്ക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതോടുകൂടി...
കോടതിയിൽ പല്ലവി എത്തില്ല, കേസ് വിജയിക്കത്തില്ല എന്നൊക്കെ വിജാരിച്ച് സന്തോഷിച്ചിരുന്ന ഇന്ദ്രന്റെ തലയിലേക്ക് ഇടിത്തീ ആയിട്ടായിരുന്നു പല്ലവിയുടെ ആ വരവ്. അതോടുകൂടി...
രക്ഷപ്പെടാൻ ആകാത്ത വിധം അഭിയും അമലും തമ്പിയെ പൂട്ടുന്നു. അവസാനം വിശ്വൻ കുറിച്ചറിയാൻ തമ്പി സക്കീറിന്റെ അടുത്തെത്തി. ഞെട്ടിക്കുന്ന വിവരണങ്ങളായിരുന്നു സക്കീർബായ്...