Connect with us

ഹോട്ട് ലുക്കിൽ ആരാധ്യ! എന്തൊക്കെയാണീ കൊച്ച് കാണിക്കുന്നേ..ഇത് നല്ലതിനാണെന്ന് തോന്നുന്നില്ല… നടിയ്ക്ക് രൂക്ഷ വിമർശനം

Actress

ഇൻസ്റ്റാഗ്രാം റീലിലൂടെ വൈറലായ നിരവധി നായികമാരുണ്ട്. അത്തരത്തിൽ ഇന്ന് സിനിമയിൽ വരെ എത്തി നിൽക്കുന്ന മലയാളി മോഡലാണ് ആരാധ്യ ദേവി (ശ്രീലക്ഷ്മി സതീഷ്). ഇപ്പോഴിതാ ആരാധ്യയെ നായികയാക്കി ആർജിവി ഒരുക്കുന്ന പുതിയ സിനിമയിൽ‌ നിന്നുള്ള വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ആരാധ്യയുടെ ​ഗ്ലാമർ വിഡിയോ സംവിധായകൻ രാം ​ഗോപാൽ വർമയാണ് പങ്കുവെച്ചത്.

എന്നാൽ അതീവ ​ഗ്ലാമറസായാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിഡിയോ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. എന്തൊക്കെ ആണീ കൊച്ചിനെ കൊണ്ട് അയാള് കണിക്കുന്നെ …ഇത് നല്ലതിനാണെന്ന് തോന്നുന്നില്ല …. ആ കൊച്ചിന് ഇത് മനസ്സിലാവാഞ്ഞിട്ടാണോ എന്നാണ് ഒരാളുടെ കമന്റ്.

നല്ലൊരു കുട്ടി ആയിരുന്നു… പിന്നെ എന്തൊക്കെയോ സംഭവിച്ചു എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചിരിക്കുന്നത്. മുൻപും ആരാധ്യയുടെ ​ഗ്ലാമർ ചിത്രങ്ങളും വിഡിയോയും നിരന്തരം പോസ്റ്റ് ചെയ്യുന്ന ആർജിവിക്കെതിരെ സോഷ്യൽ മീ‍ഡിയയിൽ വിമർശനമുയർന്നിരുന്നു.

അതേസമയം ലോക സാരി ദിനത്തോടനുബന്ധിച്ചാണ് സാരിയെന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ പുറത്തുവിട്ടത്. വാട്ടറിങ് ദ് ഡാൻസ് എന്ന അടിക്കുറിപ്പോടെ യൂട്യൂബ് ചാനലിലൂടെ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

More in Actress

Trending

Recent

To Top