Actress
കാമുകനെ അന്വേഷിച്ച് സയ; അന്വേഷിക്കാൻ പോയ കോലം വൈറലാകുന്നു !
കാമുകനെ അന്വേഷിച്ച് സയ; അന്വേഷിക്കാൻ പോയ കോലം വൈറലാകുന്നു !
Published on

സംവിധായകൻ അരുൺ ഗോപി, പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് അരങ്ങേറിയ താരമാണ് സയ ഡേവിഡ്. ഇൻസ്റ്റയിൽ സജീവമായ സയ പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്. ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളോടൊപ്പം അവനെ അന്വേഷിക്കുകയാണ്, എന്ന കുറിപ്പും സയ ചേര്ത്തിട്ടുണ്ട്. അതിനാൽ തന്നെ പ്രണയത്തിലാണോ എന്ന കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.
ബെംഗളുരു സ്വദേശിനിയാണ് സയ. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തിയ സയയുടെ ശരിയായ പേര് റേച്ചൽ ഡേവിഡ് എന്നാണ്. സിനിമയിലെത്തിയതിന് ശേഷമാണ് സയ എന്നാക്കിമാറ്റിയത്. ഒരൊന്നൊന്നര പ്രണയകഥ എന്ന സിനിമയിലും സയ അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ ഒരുക്കുന്ന പുതിയ ചിത്രമായ കാവലാണ് സയയുടെതായി ഇറങ്ങുന്ന അടുത്ത ചിത്രം.
actress
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രം മാത്രം മതി മീരയെ പ്രേക്ഷകർ ഓർത്തിരിക്കാൻ. പിന്നീട്...
ദുൽഖർ സൽമാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനൻ. ഇപ്പോഴിതാ സിനിമാ മേഖലയിലെ...
ഷെയ്ൻ നിഗം നായകനായി എത്തിയ ഉല്ലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പവിത്ര ലക്ഷ്മി. ഇപ്പോഴിതാ താൻ നേരിടുന്ന ഗുരുതരമായ ആരോഗ്യ...