ഡാന്‍സ് കഴിഞ്ഞ് അതേ വേഷത്തില്‍ ഫോട്ടോ എടുക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ ഓര്‍മ്മയില്‍ നിന്നും അത് മാഞ്ഞുപോയിട്ട് എന്നെ അത് ഓര്‍മ്മിപ്പിച്ച വ്യക്തിയും മമ്മൂക്കയാണ്; മഞ്ജു വാര്യര്‍
ഡാന്‍സ് കഴിഞ്ഞ് അതേ വേഷത്തില്‍ ഫോട്ടോ എടുക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ ഓര്‍മ്മയില്‍ നിന്നും അത് മാഞ്ഞുപോയിട്ട് എന്നെ അത് ഓര്‍മ്മിപ്പിച്ച വ്യക്തിയും മമ്മൂക്കയാണ്; മഞ്ജു വാര്യര്‍
ഡാന്‍സ് കഴിഞ്ഞ് അതേ വേഷത്തില്‍ ഫോട്ടോ എടുക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ ഓര്‍മ്മയില്‍ നിന്നും അത് മാഞ്ഞുപോയിട്ട് എന്നെ അത് ഓര്‍മ്മിപ്പിച്ച വ്യക്തിയും മമ്മൂക്കയാണ്; മഞ്ജു വാര്യര്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജുവിന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. തുടക്കത്തില്‍ ലഭിച്ച അതേ പിന്തുണ ഇന്നും ആരാധകര്‍ താരത്തിന് നല്‍കുന്നുണ്ട്
നാലാമത് ആനന്ദ് ടിവി അവാര്‍ഡ്സില്‍ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് ഇത്തവണ മഞ്ജു വാര്യരയായിരുന്നു. മമ്മൂട്ടിയായിരുന്നു അവാര്‍ഡ് സമ്മാനിച്ചത്. അതീവ സന്തോഷത്തോടെയായിരുന്നു മഞ്ജു പുരസ്കാരം സ്വീകരിച്ചത്. മമ്മൂട്ടിയോട് നന്ദി പറഞ്ഞായിരുന്നു മഞ്ജു സംസാരിച്ച് തുടങ്ങിയത്. മമ്മൂക്കയുടെ കൂടെ ഒരു സിനിമയില്‍ ഒരൊറ്റ സീനില്‍ മാത്രമേ എനിക്ക് അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടുള്ളൂ. ഇവരൊക്കെ പറയുന്ന പോലെ സിനിമയില്‍ മമ്മൂക്കയ്ക്കൊപ്പമുള്ള അനുഭവത്തെക്കുറിച്ച് പറയാന്‍ എനിക്കൊന്നുമില്ല. അതിനുള്ള അവസരമുണ്ടാവട്ടെ.
അഭിനയിച്ച് തുടങ്ങുന്നതിന് മുന്‍പ് ഞാന്‍ ആദ്യമായി കാണുന്ന സിനിമാനടനും, ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതും മമ്മൂക്കയ്ക്കൊപ്പമാണ്. ഡാന്‍സ് കഴിഞ്ഞ് അതേ വേഷത്തില്‍ ഫോട്ടോ എടുക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ ഓര്‍മ്മയില്‍ നിന്നും അത് മാഞ്ഞുപോയിട്ട് എന്നെ അത് ഓര്‍മ്മിപ്പിച്ച വ്യക്തിയും മമ്മൂക്കയാണ്. ഇനിയും ഒരുപാട് നല്ല സിനിമകള്‍ മമ്മൂക്കയ്ക്കൊപ്പം ചെയ്യണമെന്നുള്ള, ഏതൊരു നടന്റെയും നടിയുടെയും ആഗ്രഹം എന്റെ മനസിലുമുണ്ട്.
ഈയൊരു പുരസ്കാരത്തിന് എന്നെ അര്‍ഹയാക്കിയ കഥാപാത്രങ്ങളും, എനിക്ക് വേണ്ടി എഴുതിയ എഴുത്തുകാരും, സംവിധായകരും, നിര്‍മ്മാതാക്കളും എല്ലാവരും ഈ സന്ദര്‍ഭത്തില്‍ സ്നേഹത്തോടെ ഓര്‍ക്കുന്നുവെന്നും മഞ്ജു പറഞ്ഞിരുന്നു. മമ്മൂട്ടി അഭിനയിച്ച യാത്രയിലെ തന്നന്നം എന്ന പാട്ടും മഞ്ജുവും രമേഷ് പിഷാരടിയും കുഞ്ചാക്കോ ബോബനും ചേര്‍ന്ന് ആലപിച്ചിരുന്നു.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇന്നും സിനിമകളിൽ സജീവമായി...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...