ആ നിറമുള്ള ചുരിദാര്‍ ധരിച്ച് എവിടെ പോയാലും തനിക്ക് അപകടം ഉണ്ടാവും… ജീവന് കുഴപ്പമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചെറിയ രീതിയിലാണെങ്കിലും അപകടത്തില്‍ സംഭവിച്ചിട്ടുണ്ട്; ലക്ഷ്മിപ്രിയ പറയുന്നു

സിനിമയിലൂടെയും സീരിയലിലൂടെയും മലയാളികൾക്ക് സുപരിചിതയായ താരമാണ് ലക്ഷ്മി പ്രിയ. എല്ലാ കഥാപാത്രങ്ങളും തനിക്ക് നിഷ്പ്രയാസം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച നടി സിനിമയിലും സീരിയലിലും തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു.
തനിക്ക് ഇഷ്ടപ്പെട്ട നിറമുള്ള വേഷം ധരിച്ച് എവിടെ പോയാലും അപകടം ഉണ്ടാവുമെന്ന് നടി ലക്ഷ്മി പ്രിയ. പച്ച ചുരിദാര്‍ ധരിച്ച് പുറത്തേക്ക് പോയാലുള്ള അപടകങ്ങളെ കുറിച്ചാണ് ഒരു സ്വാകാര്യ ചാനൽ പരിപാടിയിൽ ലക്ഷ്മി പ്രിയ പറഞ്ഞത്. കറുപ്പ് കളര്‍ കാറ് മാറ്റി വാങ്ങിയതിനെ കുറിച്ചും താരം പറയുന്നുണ്ട്.
തത്തപ്പച്ച കളര്‍ പൊതുവേ ഇഷ്ടമുള്ളതാണ്. പക്ഷേ ആ നിറമുള്ള ചുരിദാര്‍ ധരിച്ച് എവിടെ പോയാലും തനിക്ക് അപകടം ഉണ്ടാവും. ജീവന് കുഴപ്പമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചെറിയ രീതിയിലാണെങ്കിലും അപകടത്തില്‍ സംഭവിച്ചിട്ടുണ്ട്. മാത്രമല്ല ആദ്യം കറുപ്പ് നിറമുള്ള കാര്‍ വാങ്ങി.
പിന്നീട് അത് അപകടത്തില്‍ പെട്ടതോടെ വെള്ള നിറമാക്കിയെന്നും നടി പറഞ്ഞു. അതേസമയം, തന്റെ വിവാഹത്തെ കുറിച്ചും അമ്മയെ കുറിച്ചും താരം ഇതേ പരിപാടിയില്‍ വച്ച് തുറന്നു പറഞ്ഞിരുന്നു. പതിനെട്ടാം വയസിലാണ് ലക്ഷ്മി പ്രിയ വിവാഹിതയായത്. സബീന അബ്ദുള്‍ ലത്തീഫ് എന്നായിരുന്നു നടിയുടെ യഥാര്‍ത്ഥ പേര്.
മുഷിഞ്ഞൊരു വസ്ത്രം മാറി കളഞ്ഞ് പുതിയൊരു വസ്ത്രം ധരിക്കുന്നത് പോലെ താന്‍ ഈ നിമിഷം മുതല്‍ സബീന അബ്ദുള്‍ ലത്തീഫ് അല്ല ഇനി മുതല്‍ ലക്ഷ്മി പ്രിയ ആണെന്ന് ആ നിമിഷം വരെ തനിക്ക് അറിയില്ലായിരുന്നു എന്നാണ് ലക്ഷ്മി പ്രിയ വിവാഹത്തെ കുറിച്ച് പറഞ്ഞത്.
പതിനാലാം വയസിലാണ് തന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് താന്‍ അറിഞ്ഞത്. തനിക്ക് രണ്ടര വയസ് പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു എന്നാണ് തന്നോട് പിതാവിന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നത് എന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്. തന്റെ അമ്മയ്ക്ക് തന്നോട് ദേഷ്
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...