Connect with us

നടന്‍ ഗോവിന്ദ ശിവസേനയില്‍; മുംബൈ നോര്‍ത്ത് വെസ്റ്റില്‍ സ്ഥാനാര്‍ഥിയാകും

News

നടന്‍ ഗോവിന്ദ ശിവസേനയില്‍; മുംബൈ നോര്‍ത്ത് വെസ്റ്റില്‍ സ്ഥാനാര്‍ഥിയാകും

നടന്‍ ഗോവിന്ദ ശിവസേനയില്‍; മുംബൈ നോര്‍ത്ത് വെസ്റ്റില്‍ സ്ഥാനാര്‍ഥിയാകും

ബോളിവുഡ് നടന്‍ ഗോവിന്ദ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന ശിവസേനയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കും.

ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ അമോല്‍ കിര്‍തികര്‍ ആണ് എതിരാളി. ഷിന്‍ഡെ വിഭാഗം ശിവസേന നേതാവും സിറ്റിങ് എംപിയുമായ ഗജാനന്‍ കിര്‍തികറുടെ മകനാണ് അമോല്‍.ഷിന്‍ഡെയുടെ സാന്നിധ്യത്തിലാവും ഗോവിന്ദയുടെ പാര്‍ട്ടി പ്രവേശം.

മണ്ഡലത്തില്‍ പ്രായം പരിഗണിച്ചാണ് ഗജാനന്‍ കിര്‍തികറിനെ മാറ്റിയതെന്നാണ് ശിവസേന നേതാക്കള്‍ പറയുന്നു. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് മുംബൈ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോവിന്ദ ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാംനായിക്കിനെ പരാജയപ്പെടുത്തി ലോക്‌സഭയില്‍ എത്തിയിരുന്നു.

Continue Reading

More in News

Trending

Recent

To Top