Malayalam Breaking News
ജനപ്രിയന് ഇന്ന് അമ്പതാം പിറന്നാള്‍ !! സിനിമാലോകത്ത് ആഘോഷങ്ങളില്ല !! ദിലീപിനെ മറ്റുള്ളവർ കൈവിട്ടോ ?!
ജനപ്രിയന് ഇന്ന് അമ്പതാം പിറന്നാള്‍ !! സിനിമാലോകത്ത് ആഘോഷങ്ങളില്ല !! ദിലീപിനെ മറ്റുള്ളവർ കൈവിട്ടോ ?!
ജനപ്രിയന് ഇന്ന് അമ്പതാം പിറന്നാള്‍ !! സിനിമാലോകത്ത് ആഘോഷങ്ങളില്ല !! ദിലീപിനെ മറ്റുള്ളവർ കൈവിട്ടോ ?!
ജനപ്രിയ നായകൻ ദിലീപിനിന്ന് അമ്പതാം പിറന്നാള്‍. താരത്തിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മലയാള സിനിമയിൽ നിന്ന് തെരങ്ങൾ ഒന്നും വരാത്തതാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ദിലീപ് ഫാൻസ് മാത്രമാണ് താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയത്. മിക്ക താരങ്ങളുടെയും ജന്മദിനത്തിന് ആശംസകളുമായെത്തുന്ന മോഹൻലാലോ ദിലീപിന്റെ സ്വന്തം ഇക്കയായ മമ്മൂട്ടിയോ ആശംസയുമായി എത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
ജന്മദിനാഘോഷത്തിന് ദിലീപ് ഫാൻസിന് ഒരു സന്തോഷ വാർത്ത കൂടി ഉണ്ടായി. ബി ഉണ്ണികൃഷ്ണൻ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഇന്ന് നടന്നിരുന്നു. കോടതി സമക്ഷം ബാലന് വക്കീല്‍ എന്നാണ് സിനിമയുടെ പേര്. അഭിഭാഷകന്റെ റോളിലാണ് ദിലീപ് എത്തുന്നത്.
മലയാള സിനിമ ലോകത്തു നിന്നും അനുസിത്താരയെ പോലുള്ള ചുരുക്കം ചില നടിമാരും നടന്മാര് മാത്രമാണ് ദിലീപിന് ജന്മദിനം നേർന്ന് പോസ്റ്റുകൾ ഇട്ടിട്ടുള്ളത്. മമ്മൂട്ടിയുടെ ഫാൻസ് ക്ലബ്ബും, മറ്റു ഫാൻസ് ക്ലബ്ബും ദിലീപിന് ആശംസകളുമായെത്തി.
Actor Dileep Birthday