ചില ഭയങ്ങളെ മറികടക്കാന്‍ ശ്രമിച്ചു, എന്റെ മനസിനെ ശക്തിപ്പെടുത്താന്‍ ഞാന്‍ സ്വയം പ്രയത്നിച്ചു കൊണ്ടിരുന്നു; ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി വീട്ടിലെത്തണമെന്ന് നടൻ ഹബ്ബാസ്

സർജറിയ്ക്ക് വേണ്ടി ഹോസ്പിറ്റലിൽ പ്രവേശിച്ച് നടൻ ഹബ്ബാസ്. ശസ്ത്രക്രിയക്ക് മുമ്പുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍ എന്റെ ഉത്കണ്ഠകള്‍ ഏറ്റവും മോശമായ നിലയിലേക്ക് എത്തും. പക്ഷെ അവിടെയിരുന്നപ്പോള്‍ ചില ഭയങ്ങളെ മറികടക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്റെ മനസിനെ ശക്തിപ്പെടുത്താന്‍ ഞാന്‍ സ്വയം പ്രയത്നിച്ചു കൊണ്ടിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഉടന്‍ വീട്ടിലെത്തണം. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി”, എന്നായിരുന്നു ശസ്ത്രക്രിയയ്ക്ക് മുമ്പ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
കാല്‍മുട്ടുമായി ബന്ധപ്പെട്ട സര്‍ജറിയ്ക്കാണ് താരം ഹോസ്പിറ്റലില്‍ എത്തിയത്. നിരവധി ആളുകള്‍ ആണ് നടന് എന്താണ് രോഗം എന്ന് തിരക്കിക്കൊണ്ട് രംഗത്തെത്തുന്നത്. ഇക്കാര്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഓഗസ്റ്റ് 23ന് തന്റെ കണങ്കാലിന് ചെറിയ പരിക്ക് പറ്റിയെന്ന് അബ്ബാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒക്ടോബറില്‍ കാല്‍മുട്ടിനേറ്റ പരിക്കിന് ഫിസിയോതെറാപ്പി നടത്തുകയാണെന്നും വലതുകാലിന് ശസ്ത്രക്രിയ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...