ഒരു വേട്ടക്കാരന് ഓടുന്നത് നിര്‍ത്തി നിനക്ക് നേരെ തിരിയുന്നത് വരെ മാത്രമേ അവനെ വേട്ടയാടാന്‍ പറ്റൂ, ആ നിമിഷം മുതല്‍ നീ ഇരയായി മാറും; കടുവയുടെ വിജയത്തില്‍ പൃഥ്വിരാജ്

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവ തിയേറ്ററിൽ എത്തിയത്. കടുവക്ക് ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങളില്‍ നന്ദി അറിയിച്ച് പൃഥ്വിരാജ്.
‘ഒരു വേട്ടക്കാരന് ഓടുന്നത് നിര്‍ത്തി നിനക്ക് നേരെ തിരിയുന്നത് വരെ മാത്രമേ അവനെ വേട്ടയാടാന്‍ പറ്റൂ, ആ നിമിഷം മുതല്‍ നീ ഇരയായി മാറും. കടുവ നിങ്ങളുടെ ഏറ്റവും അടുത്ത തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തിന് നന്ദി,’ എന്നാണ് പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചത്.
കടുവക്കുന്നേല്‍ കുര്യച്ചനായി പൃഥ്വിരാജും ഐ.ജി ജോസഫ് ചാണ്ടിയുമായി വിവേക് ഒബ്രോയ്യും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കുര്യച്ചനും ജോസഫ് ചാണ്ടിയും തമ്മിലുള്ള പ്രതികാരവും അടിയും തിരിച്ചടിയുമെല്ലാം ഷാജി കൈലാസ് മനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്.
സംയുക്ത മേനോന്, സായ് കുമാര്‍, സിദ്ദിഖ്, ജനാര്ദ്ദനന്, വിജയരാഘവന്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...