അടുത്ത ചിത്രമായ ആട് 3 തീയേറ്റര്‍ റിലീസ് വേണ്ടിവരുന്ന വലിയ സിനിമയാണെന്ന വിജയ് ബാബുവിന്റെ അഭിപ്രായത്തെക്കുറിച്ച് ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം ഇങ്ങനെ-
അത് ശരിയല്ലല്ലോ. വിജയ് ബാബുവിന്റെ എല്ലാ ചെറിയ പടങ്ങളും വലിയ പടങ്ങളും ഞങ്ങള്‍ റിലീസ് ചെയ്തിട്ടില്ലേ. വലിയ പടങ്ങള്‍ തീയേറ്ററില്‍ കളിക്കാതെ നിര്‍മ്മാതാക്കള്‍ക്ക് കാര്യമുണ്ടാവില്ലെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. ഒരു സാധാരണ സമയത്താണ് ഇത് സംഭവിക്കുന്നതെങ്കില്‍ പ്രശ്നമില്ല. നിലവിലെ അവസ്ഥയില്‍ ഇന്‍ഡസ്ട്രി മുഴുവന്‍ പ്രതിസന്ധിയില്‍ നില്ക്കുന്ന സമയത്ത് ഇത് ശരിയായില്ല. എല്ലാ നിര്‍മ്മാതാക്കളും ആ ട്രെന്‍ഡിലേക്ക് പോയാല്‍ എന്തു ചെയ്യും? ഒരു പുതിയ നിര്‍മ്മാതാവാണ് ഇത് ചെയ്തതെങ്കില്‍ ഞങ്ങള്‍ ഇത്ര ഗൗരവം കൊടുക്കില്ലായിരുന്നു.
പക്ഷേ വിജയ് ബാബുവിനെപ്പോലെ സിനിമയെപ്പറ്റി നല്ല ധാരണയുള്ള, പ്രവര്‍ത്തിപരിചയമുള്ള ഒരാള്‍ ഇത് ചെയ്യുമ്പോള്‍ പ്രതികരിക്കാതിരിക്കാനാവില്ല. ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...