News
മൂന്നാം വിവാഹത്തിനൊരുങ്ങി വനിത വിജയകുമാര്‍;വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്!
മൂന്നാം വിവാഹത്തിനൊരുങ്ങി വനിത വിജയകുമാര്‍;വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്!

നടന് വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത വിജയകുമാര്‍ വീണ്ടും വിവാഹിതയാകുന്നു. ഇതിപ്പോൾ താരത്തിന്റെ മൂന്നാം വിവാഹമാണ്.പത്തൊന്‍പതാം വയസില്‍ നടന് ആകാശുമായിട്ടായിരുന്നു വനിതയുടെ ആദ്യ വിവാഹം. വിവാഹത്തോടെ നടി അഭിനയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ആകാശുമായിട്ടുള്ള ദാമ്ബത്യജീവിതം അധിക കാലം നീണ്ട് പോയില്ല. 2000 ല്‍ വിവാഹിതരായ ഇരുവരും 2007 ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്. ആന്ധ്രാ സ്വദേശിയായ ആനന്ദ് ജയ് രാജ് എന്ന ബിസിനസുകാരനുമായി 2007 ല്‍ രണ്ടാം വിവാഹം കഴിച്ചു.
എന്നാല്‍ ഈ ബന്ധം 2010 അവസാനിപ്പിച്ചു. ഇരുവര്‍ക്കും ഒരു മകളുണ്ട്. രണ്ട് ദാമ്ബത്യ ബന്ധങ്ങളും വേര്‍പിരിഞ്ഞ നടി മൂന്നാമതും വിവാഹിതയാവുകയാണെന്നു റിപ്പോര്‍ട്ട്. ഈ മാസം തന്നെ വിവാഹം ഉണ്ടാവുമെന്നാണ് അറിയുന്നത്. നടിയുടെ വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. പ്രതിശ്രുത വരന്റെ പേര് പീറ്റര്‍ പോള്‍ ആണെന്നാണ് കത്തിലുള്ളത്. ഈ മാസം 27 ന് ചെന്നൈയിലായിരിക്കും വിവാഹം നടക്കുകയെന്നും സൂചന. അതേ സമയം താരവിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
ABOUT VANITHA VIJAYAKUMAR
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...