Actor
ടൊവിനോയുടെ ‘U’ എന്താണെന്ന് തിരഞ്ഞ് നടക്കുകയാണ് സോഷ്യൽമീഡിയ.
ടൊവിനോയുടെ ‘U’ എന്താണെന്ന് തിരഞ്ഞ് നടക്കുകയാണ് സോഷ്യൽമീഡിയ.
Published on
മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസിന്റെ ജന്മ ദിനമായിരുന്നു ഇന്നലെ. തന്റെ ജന്മദിനത്തിൽ പുതിയ ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുന്നതിന്റെ പ്രഖ്യാപനവും താരം നടത്തിയിരുന്നു. ടൊവിനോ തോമസ് പ്രോഡക്ഷൻസ് എന്ന പേരിൽ ആരംഭിക്കുന്ന നിർമാണക്കമ്പനിയുടെ ലോഗോ താരം സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കുവെച്ചതോടെ വൈറലായിരിക്കുകയാണ് യുവതാരത്തിന്റെ പോസ്റ്റ്.
ടൊവിനോ പോസ്റ്റ് ചെയ്ത യു(U) എന്ന ഇംഗ്ലീഷ് ന്റെ അര്‍ത്ഥമാണ് സോഷ്യല്‍ മീഡിയ ഇപ്പോൾ തിരയുന്നത്. ചിലര്‍ ടൊവിനോയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരാണെന്നും മറ്റു ചിലര്‍ ഇനി പുറത്തിറങ്ങാനുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണെന്നും തുടങ്ങി. ഊഹാ പോഹങ്ങളുടെ ഒരു നീണ്ട കമന്റ് തന്നെയാണ് പോസ്റ്റിനു തഴെ കാണുന്നത്. എന്തായാലും സസ്പെന്‍സ് പൊളിക്കാന്‍ താരം രംഗത്ത് വരാത്തിടത്തോളം U കയറിയങ്ങ് ഹിറ്റായിന്നു തന്നെ പറയാം….
about tovino
Continue Reading
You may also like...
Related Topics:Tovino Thomas