News
വൈറലായി താര സുന്ദരി തമന്നയുടെ ന്യൂയോർക്ക് ചിത്രങ്ങൾ!
വൈറലായി താര സുന്ദരി തമന്നയുടെ ന്യൂയോർക്ക് ചിത്രങ്ങൾ!
By
Published on
തെന്നിന്ത്യൻ താര സുന്ദരിയാണ് തമന്ന ഭാട്ടിയ.ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്.താരത്തിൻറെതായ സിനിമക്കും,ചിത്രങ്ങൾക്കുമെല്ലാം ഏറെ ആരാധകരാണുള്ളത്.എത്ര തിരക്കിലെങ്കിലും താരത്തിന്റേതായ വിശേഷങ്ങളെല്ലാം തന്നെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ഒട്ടേറെ ഭാഷകളിലായി താരം ഇപ്പോൾ അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. ന്യൂയോര്‍ക്കിലാണ് ഇപ്പോള്‍ താരം. തമന്ന സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ഫോട്ടോകളാണ് ഇപ്പോള്‍ തരംഗമാകുന്നത്.
ദ റ്രാംഗ് ഷോ എന്ന പ്രോഗ്രാമിനാണ് തമന്ന ന്യൂയോര്‍ക്കിലെത്തിയത്. അതേസമയം സെയ് റാ നരസിംഹ റെഡ്ഡിയാണ് തമന്നയുടേതായി ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്.
സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായി ചിരഞ്ജീവി അഭിനയിക്കുന്ന ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി.
about thamanna bhattia photos
Continue Reading
You may also like...
Related Topics:thamanna bhatia
