Malayalam
കോവിഡ് രോഗികൾക്ക് പ്രാണവായു നൽകാൻ സുരേഷ്ഗോപി…‘പ്രാണാ’ പദ്ധതിയിലേക്ക് 7,68,000 രൂപ നൽകും..
കോവിഡ് രോഗികൾക്ക് പ്രാണവായു നൽകാൻ സുരേഷ്ഗോപി…‘പ്രാണാ’ പദ്ധതിയിലേക്ക് 7,68,000 രൂപ നൽകും..

മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്ക് പ്രാണവായു നൽകുന്ന ‘പ്രാണാ’ പദ്ധതിയിലേക്ക് സുരേഷ് ഗോപി എം.പി. 7,68,000 രൂപ നൽകും. അപകടത്തിൽ മരിച്ച മകൾ ലക്ഷ്മിയുടെ ഓർമയ്ക്കായി രൂപവത്കരിച്ച ലക്ഷ്മി-സുരേഷ് ഗോപി എം.പീസ് ഇനീഷ്യേറ്റീവ് ട്രസ്റ്റിന്റെ പേരിലാണിത്.
വ്യാഴാഴ്ച 11-ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസിന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ ചെക്ക് കൈമാറും.
കോവിഡ് രോഗികൾക്കായി സജ്ജീകരിച്ച 11-ാം വാർഡിലെ എല്ലാ ബെഡിലും പൈപ്പുവഴി ഓക്സിജനും.
about sureshgopi
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....