Malayalam
പ്രണയം തകർന്നപ്പോൾ ഒരുപാട് കരഞ്ഞു;സ്വയം ക്രൂശിച്ചാല്‍ വേദന കുറയുമെന്നാണ് നമ്മുടെ ധാരണ എന്നാൽ അത് തെറ്റാണ്!
പ്രണയം തകർന്നപ്പോൾ ഒരുപാട് കരഞ്ഞു;സ്വയം ക്രൂശിച്ചാല്‍ വേദന കുറയുമെന്നാണ് നമ്മുടെ ധാരണ എന്നാൽ അത് തെറ്റാണ്!
Published on

ജീവിതത്തില്‍ പ്രണയത്തകര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്താണ് താന്‍ ഇപ്പോള്‍ ഇവിടെ എത്തി നില്‍ക്കുന്നതെന്ന് തമിഴ് നടൻ സിമ്പു.”സ്വയം ക്രൂശിച്ചാല്‍ വേദന കുറയുമെന്നാണ് നമ്മുടെ ധാരണ. അത് സത്യമല്ല. ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ട്. കരഞ്ഞ് തളര്‍ന്ന് പോയിട്ടുണ്ട്. നമ്മുടെ വേദനയാണല്ലോ കണ്ണീരിന്റെ രൂപത്തില്‍ പുറത്ത് വരുന്നത്. മദ്യപിച്ചാല്‍ മറക്കാന്‍ സാധിക്കുമെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അതൊന്നും പരിഹാരമല്ലെന്ന് മാത്രമല്ല അപകടവുമാണ്”- സിമ്പു പറയുന്നു.
തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും സിമ്പുവും പ്രണയത്തിലാണെന്ന് ഒരുകാലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നീട് ആ ബന്ധം തകര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പിന്നീട് സിമ്പു, നടി ഹന്‍സികയുമായി പ്രണയത്തിലായി. ആ ബന്ധവും അധികകാലം നീണ്ടു നിന്നില്ല.
ABOUT SIMBU
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...