Malayalam
സൗബിനേ നിങ്ങൾ പോളിയാണ്…സൗബിന്റെ മാജിക്ക് കണ്ട് ജാഫര്‍ വരെ അമ്പരന്നു..വീഡിയോ കാണാം!
സൗബിനേ നിങ്ങൾ പോളിയാണ്…സൗബിന്റെ മാജിക്ക് കണ്ട് ജാഫര്‍ വരെ അമ്പരന്നു..വീഡിയോ കാണാം!
ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടനാണ് സൗബിന് ഷാഹിർ.കോമഡി കഥാപാത്രങ്ങൾ ചെയ്ത് പിന്നീട് മറ്റെല്ലാ കഥാപാത്രങ്ങളും തന്റെ കയ്യിൽ ബാധ്യമാണെന്ന് തെളിയിച്ച നടൻ.ഇപ്പോൾ പുതിയ ചിത്രമായ ജിന്നിന്റെ ചിത്രീകരണത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം.
അതിനിടെ സൗബിന് കാണിച്ച മാജിക്ക് വീഡിയോയാണ് ഇപ്പോല്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ജിന്നിന്റെ ഷൂട്ടിങ്ങിനിടെയുള്ള ഇടവേളയിലായിരുന്നു സൗബിന്റെ മാജിക്.
സൗബിനൊപ്പം ജാഫര്‍ ഇടുക്കിയുമുണ്ട്. സൗബിന്റെ മാജിക് കണ്ട് ജാഫര്‍ അമ്പരക്കുന്നുണ്ട്. കൂടെ നിന്ന ഒരാളുടെ തലയിൽ നിന്നും അടയ്ക്ക എടുത്തശേഷം അത് കഴിക്കുന്നതും തിരിച്ച് വായിൽ നിന്ന് എടുക്കുന്നതുമാണ് വിഡിയോയിൽ കാണാം.സൗബിന്റെ അഭിനയത്തിനേയും ടൈമിങ്ങിനേയും അഭിനന്ദിച്ച് നിരവധി പേർ മന്റിട്ടിട്ടുണ്ട്. സിദ്ധാര്‍ത്ഥ് ഭരതനാണ് ജിന്ന് സംവിധാനം ചെയ്യുന്നത്. രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാതരന്റേതാണ് ക്യാമറ.
about saubin shahir video
