Connect with us

ടിക് ടോക് റാണി സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി

Malayalam

ടിക് ടോക് റാണി സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി

ടിക് ടോക് റാണി സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി

ടിക് ടോക് വിഡ‍ിയോകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരം സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. ഗുരുവായൂർ നടയിൽ വച്ച് നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. അര്‍ജുന്‍ ശേഖരാണ് സൗഭാഗ്യയിക്ക് മിന്നുചാർത്തിയത്

രാജാറാമിന്റെയും താരാ കല്യാണിന്റെയും മകൾ കൂടിയാണ് സൗഭാഗ്യ. ടിക്‌ടോക്കിൽ അമ്മ താരാ കല്യാണും മകൾക്കൊപ്പം എത്താറുണ്ട്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ മാസമായിരുന്നു നടന്നത്

ഡബ്മാഷിലെ അവതരണ രീതിയാണ് സൗഭാഗ്യയ്ക്ക്പ്രേക്ഷക ശ്രദ്ധ നേടികൊടുത്തത്. ലേഡി സലീം കുമാർ എന്ന വിളിപ്പേരും സൗഭാഗ്യ ഇതിനോടകം നേടി കഴിഞ്ഞിട്ടുണ്ട്. സലീം കുമാറിന്റെ കിടിലൻ കോമഡി സീനുകളാണ് പ്രധാനമായും സൗഭാഗ്യ അവതരിപ്പിക്കുന്നത്

സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഡബ്മാഷിൽ ഡയലോഗ് പ്രസന്റേഷനോടൊപ്പം തന്നെ മേക്കപ്പും ലുക്കും ഒക്കെ കൃത്യമായി ചെയ്തതിനു ശേഷമാണു വീഡിയോ ചിത്രീകരിക്കുന്നത്. അത് തന്നെയാണ് ചുരുങ്ങിയ സമയം കൊണ്ട് താരം ശ്രദ്ധിക്കപ്പെട്ടതും.

about saubhagya venkidesh

Continue Reading
You may also like...

More in Malayalam

Trending

Recent

To Top