Bollywood
രേണുവിന് 55 ലക്ഷം രൂപയുടെ വീട് നല്കി സൽമാൻ ഖാൻ!
രേണുവിന് 55 ലക്ഷം രൂപയുടെ വീട് നല്കി സൽമാൻ ഖാൻ!
By
പശ്ചിമ ബംഗാളിലെ ന് രണാഘട്ട് സ്റ്റേഷനില്‍ ഇന്ത്യയുടെ വാനമ്ബാടിയായ ലത മങ്കേഷ്കറിനെ പോലും അമ്ബരപ്പെടുത്തുന്ന വിധത്തിലുള്ളതായിരുന്നു രണുവിന്റെ ഗാനം കഴിനാജ് ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . രണു ആലപിച്ച ഏക് പ്യാര് കാ നഗ്മാ ഹേ എന്ന ഗാനം നിമിഷ നേരം കൊണ്ടായിരുന്നു വൈറലായത്ഇതോടെ ഇവരുടെ ജീവിതം തന്നെ മാറുകയായിരുന്നു.സംഗീത സംവിധായകനും, ഗായകനുമായ ഹിമേഷ് രഷ്മിയ രാണുവിന് സിനിമയില്‍ പാടാന്‍ അവസരം നല്‍കിയിരുന്നു. ഇപ്പോളിതാ അതിന് പിന്നാലെ സൂപ്പര്‍ താരം രാണുവിന് 55 ലക്ഷത്തിന്റെ വീട് സമ്മാനിച്ചെന്ന വാർത്തയാണ് പുറത്തുവരുന്നത്.
ബോളിവുഡ് താരം സല്മാന്ഖാന് രാണുവിന് 55 ലക്ഷത്തിന്റെ വീട് സമ്മാനിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ സല്‍മാന്റെ പുതിയ ചിത്രമായ ദബാങ്ങ് 3 ക്കു വേണ്ടി രാണുവിനെക്കൊണ്ട് ഒരു പാട്ട് പാടിക്കാനും പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകളുകള്‍ പ്രചരിക്കുന്നു
about salman khan and ranu
