Bollywood
അദ്ദേഹം ഒരു ആവറേജാണ്; എ.ആര് റഹ്മാനെ പരസ്യമായി അപമാനിച്ച് സൽമാൻ ഖാൻ,എന്നാൽ റഹ്മാൻ നൽകിയ മറുപടി കേട്ടോ..
അദ്ദേഹം ഒരു ആവറേജാണ്; എ.ആര് റഹ്മാനെ പരസ്യമായി അപമാനിച്ച് സൽമാൻ ഖാൻ,എന്നാൽ റഹ്മാൻ നൽകിയ മറുപടി കേട്ടോ..

ബോളിവുഡ് നടന് സല്മാന് ഖാനും ഓസ്കാര്‍ ജേതാവായ സംഗീതജ്ഞന് എ.ആര് റഹ്മാനും ഒന്നിച്ചുള്ള 2014ലെ ഒരു സ്റ്റേജ് പരിപാടിയുഡി വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വേദിയിൽ നടന് സല്മാന് ഖാന് ഓസ്കാര്‍ പുരസ്കാരം നേടിയ റഹ്മാനെ ‘ശരാശരി’ സംഗീതജ്ഞന് എന്ന് തമാശയായി വിളിച്ചിരുന്നു.
“നിങ്ങള്‍ എല്ലാവര്ക്കും അറിയാം എ.ആര് റഹ്മാന് ഒരു ആവറേജാണെന്ന്,” സല്മാന് ഖാന് പറഞ്ഞു. പിന്നീട് സല്മാന് റഹ്മാനെ നോക്കി താന്‍ പറഞ്ഞത് ശരിയല്ലേ എന്ന് ചോദിക്കുന്നു. റഹ്മാന് തലയാട്ടുന്നു. അതിന് ശേഷം സല്മാന് റഹ്മാന്റെ കെെപിടിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും, അദ്ദേഹം പോക്കറ്റില്‍ നിന്ന് കെെയ്യെടുക്കാതെ നിന്നു. അതിന് തൊട്ടുപിന്നാലെ റഹ്മാനൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് സല്മാന് പറയുമ്ബോളും അദ്ദേഹം പ്രതികരിക്കുന്നില്ല. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഒരു മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ റഹ്മാന്റെ മറുപടി ഇങ്ങനെ. “ആദ്യം സല്മാന് എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യട്ടെയെന്ന്.
ABOUT SALMAN KHAN
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....