Tamil
റോബര്‍ട്ട്-രാജശേഖര്‍ കൂട്ടുകെടട്ട് ഇനി ഓർമ;നടനും സംവിധായകനുമായ രാജശേഖര്‍ അന്തരിച്ചു!
റോബര്‍ട്ട്-രാജശേഖര്‍ കൂട്ടുകെടട്ട് ഇനി ഓർമ;നടനും സംവിധായകനുമായ രാജശേഖര്‍ അന്തരിച്ചു!
Published on

By
ഒരുപാട് സിനിമകളിൽ അഭിനയിക്കുകയും നല്ല നല്ല സിനിമകൾ പ്രേക്ഷകർക്ക് നല്‍കുകയും ചെയിത നടനാണ് രാജശേഖർ.തമിഴ് നടനും സംവിധായകനുമായ രാജശേഖര്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. അനാരോഗ്യത്തെ തുടര്‍ന്ന് ദിവസങ്ങളായി രാമചന്ദ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. 1980 ല്‍ പുറത്തിറങ്ങിയ ഭാരതിരാജയുടെ നിഴല്‍ഗള്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്.
സുഹൃത്ത് റോബര്‍ട്ടിനൊപ്പം പലൈവാന സോലൈ, ചിന്നപ്പൂവെ മെല്ലെ പേസ്, മനസ്സുക്കുള്‍ മത്താപ്പ്, ദൂരം അതികമില്ലൈ, കല്യാണ കാലം, പറവൈകള്‍ പലവിധം തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഈ ഇരട്ടസംവിധായകര്‍ റോബര്‍ട്ട്-രാജശേഖര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
about rajashekar death
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...